21
April 2021 - 5:35 pm IST

Download Our Mobile App

Flash News
Archives

Market

Nissan

നി​സാ​ന്‍ ഫെ​ബ്രു​വ​രി​യി​ല്‍ 4244 വാ​ഹ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ചു

Published:01 March 2021

പു​തു​താ​യി ഇ​റ​ക്കി​യ മാ​ഗ്‌​നൈ​റ്റി​ന്‍റെ പി​ന്‍ബ​ല​ത്തി​ല്‍ നി​സാ​ന്‍ ഇ​ന്ത്യ ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ 4244 വാ​ഹ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ചു. മാ​ഗ്‌​നൈ​റ്റി​ന് പു​റ​മെ​യു​ള്ള നി​സാ​ന്‍ വാ​ഹ​ന ശ്രേ​ണി കൂ​ടി ഉ​ള്‍പ്പെ​ടു​ന്ന​താ​ണി​ത്.

കൊ​ച്ചി: പു​തു​താ​യി ഇ​റ​ക്കി​യ മാ​ഗ്‌​നൈ​റ്റി​ന്‍റെ പി​ന്‍ബ​ല​ത്തി​ല്‍ നി​സാ​ന്‍ ഇ​ന്ത്യ ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ 4244 വാ​ഹ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ചു. മാ​ഗ്‌​നൈ​റ്റി​ന് പു​റ​മെ​യു​ള്ള നി​സാ​ന്‍ വാ​ഹ​ന ശ്രേ​ണി കൂ​ടി ഉ​ള്‍പ്പെ​ടു​ന്ന​താ​ണി​ത്. പു​തി​യ നി​സാ​ന്‍ മാ​ഗ്‌​നൈ​റ്റി​ന്‍റെ പ്ര​ത്യേ​ക ആ​മു​ഖ വി​ല ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. വി​പ​ണി​യി​ലെ​ത്തി​യ​തി​ന് ശേ​ഷം ഇ​തി​നോ​ട​കം 6582 നി​സാ​ന്‍ മാ​ഗ്‌​നൈ​റ്റ് വാ​ഹ​നം ഡെ​ലി​വ​റി ചെ​യ്തു. മാ​ഗ്‌​നൈ​റ്റി​ന്‍റെ ബു​ക്കി​ങ്‌ 40000 ക​ട​ന്നു. ഡീ​ല​ര്‍ഷി​പ്പ് വ​ഴി​യും നി​സാ​ന്‍ വെ​ബ്‌​സൈ​റ്റ് വ​ഴി​യും ബു​ക്കി​ങ് ചെ​യ്യാം. നി​സാ​ന്‍ മാ​ഗ്‌​നൈ​റ്റി​ന്‍റെ കാ​ത്തി​രി​പ്പ് സ​മ​യം കു​റ​ക്കു​ന്ന​തി​നാ​യി 3 ഷി​ഫ്റ്റു​ക​ളി​ലാ​യി പ്ലാ​ന്‍റ് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്ന് നി​സാ​ന്‍ മോ​ട്ടോ​ര്‍ ഇ​ന്ത്യ എം​ഡി രാ​കേ​ഷ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top