21
April 2021 - 4:47 pm IST

Download Our Mobile App

Flash News
Archives

Market

Maruti Suzuki India

മാ​രു​തി​ക്ക് വി​ൽ​പ്പ​ന​യി​ൽ വ​ൻ വ​ള​ർ​ച്ച

Published:01 March 2021

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​ക്കി ഇ​ന്ത്യ (എം​എ​സ്‌​ഐ) ഫെ​ബ്രു​വ​രി മാ​സ​ത്തെ മൊ​ത്ത വി​ൽ​പ്പ​ന​യി​ൽ 11.8 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി. 1,64,469 യൂ​ണി​റ്റു​ക​ളാ​ണ് ക​മ്പ​നി ഫെ​ബ്രു​വ​രി മാ​സം വി​റ്റ​ഴി​ച്ച​ത്.

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​ക്കി ഇ​ന്ത്യ (എം​എ​സ്‌​ഐ) ഫെ​ബ്രു​വ​രി മാ​സ​ത്തെ മൊ​ത്ത വി​ൽ​പ്പ​ന​യി​ൽ 11.8 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി. 1,64,469 യൂ​ണി​റ്റു​ക​ളാ​ണ് ക​മ്പ​നി ഫെ​ബ്രു​വ​രി മാ​സം വി​റ്റ​ഴി​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ലെ ക​യ​റ്റു​മ​തി 11.9 ശ​ത​മാ​നം ഉ​യ​ർ​ന്ന് 11,486 യൂ​ണി​റ്റി​ലെ​ത്തി. ആ​ഭ്യ​ന്ത​ര വി​ൽ​പ്പ​ന 11.8 ശ​ത​മാ​നം ഉ​യ​ർ​ന്ന് 1,52,983 യൂ​ണി​റ്റാ​യി. 

ഓ​ൾ​ട്ടോ, എ​സ്-​പ്ര​സോ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മി​നി കാ​റു​ക​ളു​ടെ വി​ൽ​പ്പ​ന 12.9 ശ​ത​മാ​നം കു​റ​ഞ്ഞ് 23,959 യൂ​ണി​റ്റാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സം ഇ​ത് 27,499 ആ​യി​രു​ന്നു. സ്വി​ഫ്റ്റ്, സെ​ലേ​റി​യോ, ഇ​ഗ്‌​നി​സ്, ബാ​ലെ​നോ, ഡി​സ​യ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കോം​പാ​ക്റ്റ് സെ​ഗ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന 15.3 ശ​ത​മാ​നം ഉ​യ​ർ​ന്ന് 80,517 യൂ​ണി​റ്റാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഇ​ത് 69,828 യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു. മി​ഡ്-​സൈ​സ് സെ​ഡാ​ൻ സി​യാ​സി​ന്‍റെ വി​ൽ​പ്പ​ന 40.6 ശ​ത​മാ​നം കു​റ​ഞ്ഞ് 1,510 യൂ​ണി​റ്റാ​യി. 2020 ഫെ​ബ്രു​വ​രി​യി​ൽ ഇ​ത് 2,544 യൂ​ണി​റ്റാ​യി​രു​ന്നു. വി​റ്റാ​ര ബ്രെ​സ, എ​സ്-​ക്രോ​സ്, എ​ർ​ട്ടി​ഗ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള യൂ​ട്ടി​ലി​റ്റി വാ​ഹ​ന വി​ൽ​പ്പ​ന 18.9 ശ​ത​മാ​നം ഉ​യ​ർ​ന്ന് 26,884 യൂ​ണി​റ്റാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 22,604 യൂ​ണി​റ്റാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top