21
April 2021 - 4:10 pm IST

Download Our Mobile App

Flash News
Archives

Gulf

uae

യു എ ഇയിൽ 2721 പേർക്ക് കൂടി കോവിഡ്

Published:02 March 2021

ഇതോടെ ആകെ  മരണസംഖ്യ 1253  ആയി .രാജ്യത്ത് ഇതുവരെ  396,771    കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .383,998 പേർ  രോഗമുക്തരായി .

അബു ദാബി ;യു എ ഇയിൽ 2721 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു .225,159  ടെസ്റ്റുകളിൽ നിന്നാണ്  പുതിയ രോഗബാധ കണ്ടെത്തിയത് .15  പേർ  കൂടി കോവിഡ്  ബാധിച്ചു മരിച്ചു .ഇതോടെ ആകെ  മരണസംഖ്യ 1253  ആയി .രാജ്യത്ത് ഇതുവരെ  396,771    കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .383,998 പേർ  രോഗമുക്തരായി .


വാർത്തകൾ

Sign up for Newsletter



top