21
April 2021 - 5:34 pm IST

Download Our Mobile App

Flash News
Archives

Trends

jhanvi-kapoor

കറുപ്പിനഴക്; ചിത്രങ്ങളുമായി ജാൻവി കപൂർ

Published:02 March 2021

ഡ്രസിന്‍റെ ഒരു വശത്തുള്ള സ്ലിറ്റാണ് കറുപ്പ് വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്.

നിരവധി ആരാധകരുള്ള യുവനടിയാണ് ജാൻവി കപൂർ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാന്‍വി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുമുണ്ട്. താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് മികച്ച അഭിപ്രായമാണ്.

ഇപ്പോഴിതാ ബ്ലാക്ക് ഡ്രസില്‍ ബ്യൂട്ടിഫുളായി നില്‍ക്കുന്ന ജാന്‍വിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡ്രസിന്‍റെ ഒരു വശത്തുള്ള സ്ലിറ്റാണ് കറുപ്പ് വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്.

ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്മോക്കി കണ്ണുകളും സിംപിള്‍ മേക്കപ്പും താരത്തെ കൂടുതല്‍ മനോഹരിയാക്കി.

 


വാർത്തകൾ

Sign up for Newsletter



top