21
April 2021 - 5:07 pm IST

Download Our Mobile App

Flash News
Archives

Gulf

uae

യു എ ഇയിൽ  2692 പേർക്ക് കൂടി  കോവിഡ്  

Published:03 March 2021

കോവിഡ്  മൂലം രാജ്യത്ത് നാലു ലക്ഷത്തിനു അടുത്ത കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു .രാജ്യത്ത് ഇതുവരെ ആറു  മില്യൺ കോവിഡ്  വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു .


അബു ദാബി :യു എ ഇയിൽ    2692 പേർക്ക് കൂടി  കോവിഡ്   .2 ,18 ,351  ടെസ്റ്റുകളിൽ നിന്നാണ്  പുതിയ രോഗികളെ  കണ്ടെത്തിയത് .കോവിഡ്  മൂലം 16  മരണം കൂടി റിപ്പോർട്ട്  ചെയ്തു .ഇതോടെ ആകെ  മരണസംഖ്യ 1269  ആയി .1589  പേർ  രോഗമുക്തരായി .12 ,607  സജീവ കേസുകൾ രാജ്യത്ത് ഉണ്ട് .

കോവിഡ്  മൂലം രാജ്യത്ത് നാലു ലക്ഷത്തിനു അടുത്ത കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു .രാജ്യത്ത് ഇതുവരെ ആറു  മില്യൺ കോവിഡ്  വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു .
 


വാർത്തകൾ

Sign up for Newsletter



top