21
April 2021 - 3:43 pm IST

Download Our Mobile App

Flash News
Archives

Analysis

Food inflation

ഭ​ക്ഷ്യ​ വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യേ​ക്കും

Published:03 March 2021

പ​ഴം, പ​ച്ച​ക്ക​റി, ചി​ക്ക​ൻ, പാ​ൽ, മു​ട്ട എ​ന്നി​വ​യു​ടെ വി​ല ഉ​യ​രും. കൊ​വി​ഡ്-19 പ​ക​ർ​ച്ച​വ്യാ​ധി​യെ തു​ട​ർ​ന്ന് കൃ​ഷി​യി​ൽ നി​ക്ഷേ​പ​മി​റ​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

കൊ​ച്ചി: രാ​ജ്യ​ത്ത് വ​രും മാ​സ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. പ​ഴം, പ​ച്ച​ക്ക​റി, ചി​ക്ക​ൻ, പാ​ൽ, മു​ട്ട എ​ന്നി​വ​യു​ടെ വി​ല ഉ​യ​രും. കൊ​വി​ഡ്-19 പ​ക​ർ​ച്ച​വ്യാ​ധി​യെ തു​ട​ർ​ന്ന് കൃ​ഷി​യി​ൽ നി​ക്ഷേ​പ​മി​റ​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. പ​ച്ച​ക്ക​റി, ചി​ക്ക​ൻ, മു​ട്ട എ​ന്നി​വ​യു​ടെ മൂ​ന്നി​ലൊ​ന്ന് ആ​വ​ശ്യ​ക്കാ​രും റ​സ്റ്റോ​റ​ന്‍റു​കാ​രാ​ണ്.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് അ​ടു​ത്ത ആ​റ് മു​ത​ൽ എ​ട്ട് മാ​സ​ത്തി​നു​ള്ളി​ൽ പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ല സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന് ഗോ​ദ്‌​റെ​ജ് അ​ഗ്രോ​വെ​റ്റ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ ബ​ൽ​റാം യാ​ദ​വ് പ​റ​ഞ്ഞു. കൊ​വി​ഡ് കാ​ര​ണം ത​ക​രാ​റി​ലാ​യ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക​യും വി​ത​ര​ണ ശൃം​ഖ​ല​ക​ൾ മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ രാ​ജ്യ​ത്തെ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം ര​ണ്ട് ശ​ത​മാ​ന​മാ​യി കു​റ​യും. 2020 ഒ​ക്റ്റോ​ബ​റി​ൽ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം 11 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. അ​തേ​സ​മ​യം അ​ടു​ത്ത ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ ചി​ക്ക​ന്‍റെ​യും കോ​ഴി മു​ട്ട​യു​ടെ​യും വി​ല ഉ​യ​രും. ചി​ക്ക​ന്‍റെ വി​ല​യി​ൽ 18 മു​ത​ൽ 20 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​കു​ക. ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള ശ​രാ​ശ​രി വി​ല​യി​ൽ നി​ന്ന് കോ​ഴി മു​ട്ട​യു​ടെ വി​ല 7 മു​ത​ൽ 8 ശ​ത​മാ​നം വ​രെ​യും വ​ർ​ധി​ക്കും. ഇ​ന്ത്യ​യി​ലെ 25 കോ​ടി ക​ർ​ഷ​ക​ർ കോ​ഴി വ​ള​ർ​ത്ത​ലി​ലൂ​ടെ​യാ​ണ് വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്. കൂ​ടാ​തെ കോ​ഴി കൃ​ഷി​യി​ലൂ​ടെ അ​ഞ്ച് കോ​ടി പേ​ർ​ക്ക് തൊ​ഴി​ലും ന​ൽ​കു​ന്നു​ണ്ട്. പ്ര​തി​വ​ർ​ഷം 95,000 കോ​ടി മു​ട്ട​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​ഴി മു​ട്ട ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ.


വാർത്തകൾ

Sign up for Newsletter



top