21
April 2021 - 4:34 pm IST

Download Our Mobile App

Flash News
Archives

Updates

Errors

ജി​എ​സ്ടി റി​ട്ടേ​ൺ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം

Published:03 March 2021

ജി​എ​സ്ടി റി​ട്ടേ​ൺ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ വ്യാ​പാ​രി​ക​ൾ ഇ​ൻ​പു​ട്ട് ടാ​ക്സി​ൽ വ​രു​ത്തി​യ പി​ഴ​വു​ക​ൾ തി​രു​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി നി​കു​തി വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ.

തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി റി​ട്ടേ​ൺ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ വ്യാ​പാ​രി​ക​ൾ ഇ​ൻ​പു​ട്ട് ടാ​ക്സി​ൽ വ​രു​ത്തി​യ പി​ഴ​വു​ക​ൾ തി​രു​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി നി​കു​തി വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ. ഇ​തു​പ്ര​കാ​രം യോ​ഗ്യ​മ​ല്ലാ​ത്ത​തും ക്ര​മ​ര​ഹി​ത​വു​മാ​യ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് അ​ത​ത് മാ​സം ന​ൽ​കു​ന്ന ജി​എ​സ്ടി റി​ട്ടേ​ൺ 3ബി​യി​ലെ ടേ​ബി​ൾ 4ഡി (1), 4​ഡി (2) എ​ന്നി​വ​യി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. 
   
ജിഎ​സ്ടി നി​യ​മം 17(5) പ്ര​കാ​രം പാ​സ​ഞ്ച​ർ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ, കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ലെ​യും മ​റ്റും വ്യാ​പാ​രി​ക​ൾ എ​ന്നി​വ​ർ ക്ര​മ​ര​ഹി​ത​മാ​യ നേ​ടി​യ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ഡി​ആ​ർ സി 03​യി​ൽ സ്വ​മേ​ധ​യാ വെ​ളി​പ്പെ​ടു​ത്തി തി​രി​ച്ച​ട​ക്ക​ണം. ക്ര​മ​ര​ഹി​ത​മാ​യി ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് നേ​ടി​യ​വ​ർ അ​ത് തി​രി​ച്ച​ട​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും.


വാർത്തകൾ

Sign up for Newsletter



top