21
April 2021 - 3:42 pm IST

Download Our Mobile App

Flash News
Archives

Updates

Starlink

ടെ​സ്‌​ല​യ്ക്ക് പി​ന്നാ​ലെ സ്റ്റാ​ര്‍ലി​ങ്കും ഇ​ന്ത്യ​യി​ലേ​ക്ക്

Published:04 March 2021

പ​ര​മ്പ​രാ​ഗ​ത സാ​റ്റ​ലൈ​റ്റു​ക​ളേ​ക്കാ​ള്‍ 60 മ​ട​ങ്ങ് അ​ടു​ത്ത് നി​ന്ന് ഭൂ​മി​യി​ലേ​ക്ക് മെ​ച്ച​പ്പെ​ട്ട ഇ​ന്‍റ​ര്‍നെ​റ്റ് സേ​വ​നം ന​ല്‍കാ​ന്‍ ക​ഴി​യും എ​ന്ന​താ​ണ് സ്റ്റാ​ര്‍ലി​ങ്ക് സാ​റ്റ​ലൈ​റ്റു​ക​ളു​ടെ മേ​ന്മ​യാ​യി ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

മും​ബൈ: ഇ​ലോ​ണ്‍ മ​സ്ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റാ​ര്‍ലി​ങ്ക് എ​ന്ന ക​മ്പ​നി​യും ഇ​ന്ത്യ​യി​ലേ​ക്ക്. അ​തി​വേ​ഗ ഇ​ന്‍റ​ര്‍നെ​റ്റ് സേ​വ​ന​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യാ​ണ് വ​മ്പ​ന്‍ ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര​വ്. സ്പേ​സ് എ​ക്സി​ന് കീ​ഴി​ലാ​ണ് ഇ​ലോ​ണ്‍ മ​സ്ക്കി​ന്‍റെ അ​ഭി​മാ​ന സം​രം​ഭ​മാ​യ സ്റ്റാ​ര്‍ലി​ങ്കി​ന്‍റെ പ്ര​വ​ര്‍ത്ത​നം.
 
പ​ര​മ്പ​രാ​ഗ​ത സാ​റ്റ​ലൈ​റ്റു​ക​ളേ​ക്കാ​ള്‍ 60 മ​ട​ങ്ങ് അ​ടു​ത്ത് നി​ന്ന് ഭൂ​മി​യി​ലേ​ക്ക് മെ​ച്ച​പ്പെ​ട്ട ഇ​ന്‍റ​ര്‍നെ​റ്റ് സേ​വ​നം ന​ല്‍കാ​ന്‍ ക​ഴി​യും എ​ന്ന​താ​ണ് സ്റ്റാ​ര്‍ലി​ങ്ക് സാ​റ്റ​ലൈ​റ്റു​ക​ളു​ടെ മേ​ന്മ​യാ​യി ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ലോ​ക​ത്തി​ല്‍ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​ണ് ഇ​ന്ന് ഇ​ന്ത്യ. അ​തി​നാ​ല്‍ ത​ന്നെ പ്ര​വ​ര്‍ത്ത​ന രം​ഗ​ത്ത് വ​ന്‍ വ​ള​ര്‍ച്ച ല​ക്ഷ്യ​മി​ട്ടാ​ണ് ക​മ്പ​നി ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​ത്.
   
അ​ടു​ത്ത വ​ര്‍ഷം ഇ​ന്ത്യ​യി​ലെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് സ്റ്റാ​ര്‍ലി​ങ്കി​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ല്‍, കൃ​ത്യ​മാ​യ തീ​യ​തി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ന്യൂ​ഡ​ൽ​ഹി, ബെം​ഗ​ളൂ​രു, മും​ബൈ, ചെ​ന്നൈ, കോ​ല്‍ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​വും തു​ട​ക്ക​ത്തി​ല്‍ പ്ര​വ​ര്‍ത്ത​നം. നി​ല​വി​ല്‍ ഇ​ലോ​ണ്‍ മ​സ്ക്കി​ന്‍റെ ഇ​ല​ക്‌​ട്രി​ക് കാ​ര്‍ ക​മ്പ​നി​യാ​യ ടെ​സ്ല​യ്ക്ക് കൂ​ടു​ത​ല്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ ന​ല്‍കാ​ന്‍ ത​യാ​റാ​യി​ട്ടു​ണ്ട്.

ചൈ​ന​യി​ലെ ചെ​ല​വി​നേ​ക്കാ​ളും കു​റ​വാ​യി​രി​ക്കും ഇ​ന്ത്യ​യി​ലേ​തെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം. ജ​നു​വ​രി എ​ട്ടി​നാ​ണ് ഇ​ന്ത്യ​യു​ടെ സി​ലി​ക്ക​ണ്‍ വാ​ലി​യാ​യ ബം​ഗ​ളൂ​രു​വി​ല്‍ ഗ​വേ​ഷ​ണ വി​ക​സ​ന കേ​ന്ദ്ര​മു​ള്‍പ്പ​ടെ ടെ​സ്‌​ല​യു​ടെ ഓ​ഫീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഈ ​ഇ​ന്ത്യ​യി​ല്‍ കാ​റു​ക​ള്‍ അ​സം​ബി​ള്‍ ചെ​യ്യാ​ന്‍ ടെ​സ്‌​ല ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ര്‍ട്ടു​ക​ള്‍ വ​ന്നു ക​ഴി​ഞ്ഞു. ഏ​റെ വ​ര്‍ഷ​ങ്ങ​ളാ​യി ടെ​സ്‌​ല​യു​ടെ എ​ന്‍ട്രി​ക്കാ​യി ഓ​ട്ടോ​പ്രേ​മി​ക​ള്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. 
 
ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​ര്‍മാ​ണം പ​ര​മാ​വ​ധി പ്രോ​ല്‍സാ​ഹി​പ്പി​ക്കാ​നാ​ണ് ഇ​ന്ത്യ ശ്ര​മി​ക്കു​ന്ന​ത്. ബാ​റ്റ​റി​ക​ളും മ​റ്റ് ഘ​ട​ക​ങ്ങ​ളു​മെ​ല്ലാം രാ​ജ്യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ നി​ര്‍മി​ക്കു​ന്ന​തി​ലൂ​ടെ ഇ​റ​ക്കു​മ​തി പ​ര​മാ​വ​ധി കു​റ​യ്ക്കാ​നും ത​ത്ഫ​ലം വാ​യു​മ​ലി​നീ​ക​ര​ണം ഇ​ല്ലാ​താ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്നു.


വാർത്തകൾ

Sign up for Newsletter



top