കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:05 March 2021
കൊച്ചി :കൊച്ചിയിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം .ഇടപ്പള്ളിയിലാണ് സംഭവം .ഇടപ്പള്ളി സ്വദേശി അമലിനാണ് കഴുത്തിൽ വെട്ടു ഏറ്റത് .ബാറിലെ തർക്കത്തിനിടെ യുവാവിനെ ആക്രമിക്കുക ആയിരുന്നു .സംഭവത്തിൽ പത്തനംതിട്ട സ്വദേശി ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്തു .