21
April 2021 - 7:44 pm IST

Download Our Mobile App

Flash News
Archives

National

platform

പ്ലാറ്റ്ഫോം ടിക്കറ്റിനു നിരക്ക് വർധിപ്പിച്ചത് താത്കാലികമായ നടപടി: റെയിൽവേ

Published:05 March 2021

ചില സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റിനുള്ള നിരക്ക് വർധിപ്പിച്ചത് താത്കാലികമാണ്. ആൾകൂട്ടത്തിലൂടെ കൊവിഡ് പടരുന്നത് തടയാനാണ് ഇത്. ആളുകൾ അധികമുള്ള ചുരുക്കം സ്റ്റേഷനുകളിലേ ഈ നിബന്ധന വരുത്തിയിട്ടുള്ളൂ എന്ന്  റെയിൽവേ അറിയിച്ചു.


ന്യൂഡൽഹി :പ്ലാറ്റ്ഫോം ടിക്കറ്റിനു നിരക്ക് വർധിപ്പിച്ചത് താത്കാലികമായ നടപടിയെന്ന് റെയിൽവേ. കോവിടിന്റെ   പശ്ചാത്തലത്തിൽ അനാവശ്യമായി ആളുകൾ പ്ലാറ്റ്ഫോമിൽ കൂട്ടംകൂടുന്നത് തടയാനാണ് നിരക്കു വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു. 10 രൂപ ആയിരുന്ന പ്ലാറ്റ്ഫോം ടിക്കറ്റ് തുക 30 രൂപ ആക്കിയാണ് വർധിപ്പിച്ചത്.

ചില സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റിനുള്ള നിരക്ക് വർധിപ്പിച്ചത് താത്കാലികമാണ്. ആൾകൂട്ടത്തിലൂടെ കൊവിഡ് പടരുന്നത് തടയാനാണ് ഇത്. ആളുകൾ അധികമുള്ള ചുരുക്കം സ്റ്റേഷനുകളിലേ ഈ നിബന്ധന വരുത്തിയിട്ടുള്ളൂ എന്ന്  റെയിൽവേ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top