കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:05 March 2021
അബു ദാബി :യു എ ഇയിൽ 3072 പുതിയ കോവിഡ് കേസുകൾ കൂടി .2 ,42 ,742 ടെസ്റ്റുകളിൽ നിന്നുമാണ് ഇത് .രാജ്യത്ത് 10 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു .ഇതോടെ ആകെ മരണസംഖ്യ 1296 ആണ് .2026 പേർക്ക് രോഗമുക്തി ആയി .ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 4,05,277 ആയി .14 ,677 സജീവ കേസുകൾ രാജ്യത്ത് ഉണ്ട് .389,304 പേർ ഇതുവരെ ആകെ രാജ്യത്ത് രോഗമുക്തരായി .