21
April 2021 - 4:00 pm IST

Download Our Mobile App

Flash News
Archives

Astrology

ആ​യി​ല്യം നക്ഷത്രക്കാർ അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​പേ​ക്ഷി​യ്ക്കണം. ഇന്നത്തെ നക്ഷത്ര ഫലം (06-03-2021)

Published:06 March 2021

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : താ​ര​ത​മ്യേ​ന കു​റ​ച്ച​വി​ല്യ്ക്ക് ഭൂ​മി​വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. 

ഭ​ര​ണി : ദൃ​ഷ്ടി​പ​ഥ​ത്തി​ലു​ള്ള​തെ​ല്ലാം ശ​രി​യാ​ണെ​ന്നു​ള്ള മി​ഥ്യാ​ധ​ര​ണ​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. ദേ​ഹാ​സ്വാ​സ്ഥ്യ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. 

കാ​ര്‍ത്തി​ക : ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു ല​ഭി​യ്ക്കും. ഗു​രു​കാ​ര​ണ​വ​ന്മാ​രെ സ​ന്ദ​ര്‍ശി​ച്ച് ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തു​വാ​ന​വ​സ​ര​മു​ണ്ടാ​കും. പ​രീ​ക്ഷ​യ്ക്ക ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധിയ്ക്കും. 

രോ​ഹി​ണി : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ നേ​ര്‍ന്നു​കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. പ​ല​പ്പോ​ഴും സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ചു​മ​ത​ല​ക​ള്‍ കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. അ ​തി​രു​ക​ട​ന്ന ആ​ത്മ​പ്ര​ശം​സ അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. 

മ​ക​യി​രം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കു​മെ​ങ്കി​ലും അ​ശ്ര​ദ്ധ​ക്കൊ​ണ്ടു വീ​ഴ്ച​യ്ക്ക് യോ​ഗ​മു​ണ്ട്. അ​പ​ര്യാ​പ്ത​ത​ക​ള്‍ മ​ന​സ്സി​ലാ​ക്കി ജീ​വി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. 

തി​രു​വാ​തി​ര : അ​വ​ധി​ക​ഴി​ഞ്ഞ വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് യാ​ത്ര​പു​റ​പ്പെ​ടും. അ​വ​ഗ​ണി​യ്ക്കപ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ആ​ശ്വാ​സം തോ​ന്നും. സാ​മ്പ​ത്തി​ക ക്രയ​വി​ക്ര​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​വേ​ണം. 

പു​ണ​ര്‍തം : സം​തൃ​പ്തി​യു​ള്ള ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും. മാ​ന​സി​ക വി​ഭ്രാ​ന്തി​യ്ക്ക് കു​റ​വു​തോ​ന്നും. വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ​ക​രി​ച്ച് പു​തി​യ ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍ ന​ട ത്തും. 

പൂ​യ്യം : തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മായി ​ല​ഭി​യ്ക്കു​വാ​ന്‍ ധാ​ര​ണ​യാ​കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വു മു​ണ്ടാ​കും. 

ആ​യി​ല്യം : സൌ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ തൊ​ഴി​ല്‍മേ​ഖ​ല​യെ​പ്പ​റ്റി​യു​ള്ള ആ​ശ​യങ്ങ​ള്‍ ഉ​ത്ഭ​വി​യ്ക്കും. അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​പേ​ക്ഷി​യ്ക്കണം. 

​മ​കം : ശാ​സ്ത്ര​പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​യ് ക്കു​ന്ന​തി​നാ​ല്‍ കീ​ഴ്ജീ​വ​ന​ക്കാ​രെ നി​യ​മി​യ്ക്കു​വാ​ന്‍ അ​നു​മ​തി നേ​ടും. അ​നാ​വ​ശ്യ​മാ​യ അ​ശു​ഭ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. 

പൂ​രം : പൊ​തു​താ​ല്പ​ര്യം മാ​നി​ച്ച് വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. ഇ​ട​പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. പു​ന​രാ​ലോ​ച​ന​യി​ല്‍ പു​തി​യ ഗൃ​ഹം​വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും. 

ഉ​ത്രം : നി​ര​വ​ധി​കാ​ര്യ​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു​കൂ​ടി ചെ​യ്തു​തീ​ര്‍ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. പ​ണ​യ​പ്പെ​ടു​ത്തി​യ ആ​ധാ​രം തി​രി​ച്ചെ​ടു​ക്കാ​ന്‍ അ​വ സ​ര​മു​ണ്ടാ​കും. 

അ​ത്തം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. സം​തൃ​പ്തി​യു​ള്ള വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​യ്ക്കും. പ​ദ്ധ​തി ആ​സൂ ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 

ചി​ത്ര : വി​ശ്വ​സ്ത​സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​യ്ക്കും. വാ​സ്ത​വ​വി​രു​ദ്ധ​മാ​യ തോ ​ന്ന​ലു​ക​ള്‍ ഒ​ഴി​വാ​ക്കു​വാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും. സ​മാ​ന​ചി​ന്താ​ഗ​തി​യി​ലു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ടു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. 

ചോ​തി : അ​സാ​ദ്ധ്യ​മെ​ന്നു​തോ​ന്നു​ന്ന പ​ല​തും സാ​ദ്ധ്യ​മാ​കും. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗാ​സ​ന​ങ്ങ​ളും ശ്വ​സ​ന​ക്രി​യ​യും ശീ​ലി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ ടും. 

​വി​ശാ​ഖം : ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു ചേ​രും. വാ​ക്ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ന്നും യു​ക്തി​പൂ​ര്‍വ്വം ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്. അ​വി​ചാ രി​ത​മാ​യി വി​ദേ​ശ ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ടും. 

അ​നി​ഴം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. അ​ന്യ​രു​ടെ വി​ഷ​മാ​വ​സ്ഥ ക​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം നി​ര്‍ദ്ദേ​ശി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ആ​ദ്ധ്യാ​ത്മി​ക-​ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ മ​നഃ​ശാ​ന്തി​യ്ക്കു വ​ഴി​യൊ​രു​ക്കും. 

തൃ​ക്കേ​ട്ട : വി​വേ​ക​ത്തോ​ടു​കൂ​ടി​യ സ​മീ​പ​ന​ങ്ങ​ളാ​ല്‍ മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യു​വാ നാ​കും. സ​മ്പൂ​ര്‍ണ്ണ അ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു ത്തു​വാ​ന്‍ ത​യ്യാ​റാ​കും. 

മൂ​ലം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. അ​വ്യ​ക്ത​മാ​യ പ​ണം ഇ​ട​പാ​ടു​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ച​ര്‍ച്ച​ക ളും ​യാ​ത്ര​ക​ളും നി​ഷ്ഫ​ല​മാ​കും. 

പൂ​രാ​ടം : യാ​തൊ​രു​കാ​ര​ണ​വു​മി​ല്ലാ​തെ ശ​ത്രു​ക്ക​ള്‍ വ​ര്‍ദ്ധി​യ്ക്കും. വി​ത​ര​ണ​മേ​ഖ​ല​യി​ല്‍ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും. വി​പ​രീ​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു വാ​ന്‍ സാ​ധി​യ്ക്കും. 

ഉ​ത്രാ​ടം : മേ​ല​ധി​കാ​രി​യു​ടെ അ​നാ​വ​ശ്യ​സം​ശ​യ​ങ്ങ​ള്‍ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍കു​വാ​നി​ട വ​രും. സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്. റോ​ഡ് വി​ക സ​ന​ത്തി​ന് ഭൂ​മി​വി​ട്ടു​കൊ​ടു​ക്കു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. 

തി​രു​വോ​ണം : വി​ദ്വ​ജ്ജ​ന​ങ്ങ​ളു​ടെ പ്ര​ശം​സ​യ്ക്കു സാ​ദ്ധ്യ​ത​യു​ണ്ട്. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. സ​ഹോ​ദ​ര​ങ്ങ​ള്‍ക്ക് പ​ണം കൊ​ടു​ത്ത് പൂ​ര്‍വ്വി​ക​സ്വ ത്ത് ​വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. 

അ​വി​ട്ടം: അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും. പു​തി​യ ത​ല മു​റ​യി​ലു​ള്ള വ​രു​ടെ അ​നൈ​ക്യ​ത കാ​ര​ണ​ത്താ​ല്‍ മാ​റി​താ​മ​സി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി യ്ക്കും. ​പ്ര​തീ​ക്ഷി​ച്ച ലാ​ഭ​മു​ണ്ടാ​ക​യാ​ല്‍ ഭൂ​മി​വി​ല്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. 

ച​ത​യം : മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടു​കൂ​ടി സാ​ധി​പ്പി​യ്ക്കും. ധ​ര്‍മ്മ​പ്ര വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​യ്ക്കു​മാ​യി സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും. പു​ത്ര​പൌ ത്രാ​ദി​ക​ളു​ടെ ആ​ഗ​മ​നം മ​ന​സ്സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും.

പൂ​രോ​രു​ട്ടാ​തി : ക​ടം കൊ​ടു​ത്ത​സം​ഖ്യ​യ്ക്കു പ​ക​രം ഭൂ​മി​രേ​ഖാ​പ​ര​മാ​യി ല​ഭി​യ്ക്കും. നേ​ര്‍ ന്നു​കി​ട​പ്പു​ള്ള വ ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. സാ​ന്ത്വ​ന​സ​മ​ന്വ​യ സ​മീ​പ​ന​ങ്ങ​ള്‍ പ്ര​തി​കൂ ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യു​വാ​ന്‍ ഉ​പ​ക​രി​യ്ക്കും. 

ഉ​ത്ര​ട്ടാ​തി : വ​സ്തു​ത​ര്‍ക്കം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മ​ദ്ധ്യ​സ്ഥ​ത​യി​ല്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി യ്ക്കും. ​ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. സ​മ​ന്വ​യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍ വ്വ​കാ​ര്യ വി​ജ​യം ഉ​ണ്ടാ​കും. 

രേ​വ​തി : അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ലും അ​ത്യ​ദ്ധ്വാ​ന​ത്താ​ലും ഏ​റ്റെ​ടു​ത്ത ദൌ​ത്യം വി​ജ​യി​പ്പി യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. 


വാർത്തകൾ

Sign up for Newsletter



top