21
April 2021 - 5:13 pm IST

Download Our Mobile App

Flash News
Archives

National

bomb

ബംഗാളിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ആറ് പേർക്ക് പരുക്ക്

Published:06 March 2021

സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​രുക്കേ​റ്റ എ​ല്ലാ​വ​രും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ്. അ​പ​ക​ട​ത്തി​ല്‍ പ​രുക്കേ​റ്റ ഒ​രാ​ളു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് ബോം​ബ് നി​ര്‍​മി​ച്ചി​രു​ന്ന​തെ​ന്ന് ഉ​ന്ന​ത പൊലീ​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തിൽ ആ​റ് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രുക്ക്. സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​രുക്കേ​റ്റ എ​ല്ലാ​വ​രും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ്. അ​പ​ക​ട​ത്തി​ല്‍ പ​രുക്കേ​റ്റ ഒ​രാ​ളു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് ബോം​ബ് നി​ര്‍​മി​ച്ചി​രു​ന്ന​തെ​ന്ന് ഉ​ന്ന​ത പൊലീ​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

പ​രുക്കേ​റ്റ എ​ല്ലാ​വ​രും ചി​കി​ത്സ​യി​ലാ​ണെ​ന്നും പൊലീ​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​താ​ണെ​ന്നാ​ണ് പ​രുക്കേ​റ്റ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

 


വാർത്തകൾ

Sign up for Newsletter



top