21
April 2021 - 5:36 pm IST

Download Our Mobile App

Flash News
Archives

National

tapsi

ഇൻകം ടാക്സ് ‌ റെയ്‌ഡ് ; പ്രതികരണവുമായി നടി തപ്‌സി പന്നു

Published:06 March 2021

2013 -ൽ  തന്റെ വീട്ടിൽ റൈഡ് നടന്നിട്ടില്ല എന്നും താരം .മൂന്നാം തീയതി മുതലാണ് താരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് ,സംവിധായകൻ അനുരാഗ് കശ്യപിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു .


മുംബൈ :വീട്ടിൽ  നടന്ന ഇൻകം ടാക്സ് ‌ റെയ്‌ഡിൽ പ്രതികരണവുമായി നടി  തപ്‌സി പന്നു .തനിക്ക് എതിരെ ഉയർന്ന ആരോപണങ്ങളെ താരം പരിഹസിച്ചു .ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത് .തന്റെ പേരിൽ പാരിസിൽ ബംഗ്ളാവ് ഇല്ലെന്നും അഞ്ചു കോടി കിട്ടിയിട്ടില്ലെന്നും താരം അറിയിച്ചു .2013 -ൽ  തന്റെ വീട്ടിൽ റൈഡ് നടന്നിട്ടില്ല എന്നും താരം .മൂന്നാം തീയതി മുതലാണ് താരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് ,സംവിധായകൻ അനുരാഗ് കശ്യപിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു .
 


വാർത്തകൾ

Sign up for Newsletter



top