കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
കോഴിക്കോട് :യാത്രക്കാരന്റെ ആഡംബര വാച്ച് പരിശോധനയ്ക്ക് ഇടയിൽ നശിപ്പിച്ചെന്ന് പരാതി .45 ലക്ഷം വിലയുള്ള വാച്ച് ആണ് കഷണങ്ങൾ ആക്കി തിരിച്ചു നൽകിയത് എന്നും ആരോപണം .ദുബായിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഇസ്മയിലിന്റെ വാച്ച് ആണ് നശിപ്പിച്ചത് .സ്വർണമുണ്ടെന്ന് പറഞ്ഞു നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് വാച്ച് നശിപ്പിച്ചു നൽകിയത് .
സാങ്കേതികമായി തുറന്നു പരിശോധിക്കേണ്ട ഫോൺ അല്ലാതെയാണ് തുറന്നതെന്നും ആരോപണമുണ്ട് .കോടതി നിർദേശ പ്രകാരം തുടർ നടപടികൾ സ്വീകരിക്കാമെന്ന് പോലീസ് അറിയിച്ചിരുന്നു .തുടർന്ന് അഭിഭാഷകനുമായി എത്തിയ മുഹമ്മദ് കസ്റ്റംസ് അടക്കമുള്ള ഉദ്യൊഗസ്ഥർക്ക് എതിരെ പരാതി നൽകി .