കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
തിരുവനന്തപുരം :കേരളാ കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോട്ടയം ഡിസിസി ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പ്രതിഷേധത്തിന് കാരണം.
നിലവില്‍ ഏറ്റുമാനൂര്‍ സീറ്റ് പി.ജെ. ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുന്നത്.ഇന്ന് പി. ജെ. ജോസഫുമായി ഫോണ്‍ മുഖാന്തരം നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.