21
April 2021 - 3:44 pm IST

Download Our Mobile App

Flash News
Archives

Gulf

uae

യു എ ഇയിൽ 2101 പേർക്ക് കൂടി കോവിഡ് 

Published:18 March 2021

4 ,16 ,105  പേർക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു .10  മരങ്ങളാണ് കോവിഡ്  മൂലം ഉണ്ടായത് .

അബു ദാബി :യു എ ഇയിൽ 2101  പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു .ഇതോടെ ആകെ  രോഗബാധിതരുടെ എണ്ണം 4 ,35 ,465  ആയി .2628  പേർ കഴിഞ്ഞ 24  മണിക്കൂറിനു ഇടയിൽ രോഗമുക്തരായി .4 ,16 ,105  പേർക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു .10  മരങ്ങളാണ് കോവിഡ്  മൂലം ഉണ്ടായത് . ആകെ  മരണസംഖ്യ 1424  ആയി .രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 16 ,936  ആയി .1 ,98 ,328  ടെസ്റ്റുകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് .


വാർത്തകൾ

Sign up for Newsletter



top