21
April 2021 - 4:30 pm IST

Download Our Mobile App

Flash News
Archives

Gadget

Realme 8 series, Smart Phones

റി​യ​ല്‍മി 8 സീ​രീ​സ് ഫോ​ണു​ക​ളും സ്മാ​ര്‍ട്ട് സ്കെ​യി​ലും പു​റ​ത്തി​റ​ങ്ങി

Published:28 March 2021

108 എം​പി ക്യാ​മ​റ​യാ​ണ് റി​യ​ല്‍മി 8പ്രൊ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്വാ​ല്‍കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 720ജി, 6.4 ​ഇ​ഞ്ച് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ഫു​ള്‍സ്ക്രീ​ന്‍, ഫിം​ഗ​ര്‍ പ്രി​ന്‍റ് സ്കാ​ന​ര്‍, 50 വാ​ട്സ് സൂ​പ്പ​ര്‍ ഡാ​ര്‍ട്ട് ചാ​ര്‍ജ് തു​ട​ങ്ങി​യ​വ റി​യ​ല്‍മി 8പ്രൊ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

കൊ​ച്ചി: രാ​ജ്യ​ത്തെ അ​തി​വേ​ഗം വ​ള​രു​ന്ന സ്മാ​ര്‍ട്ട് ഫോ​ണ്‍ ബ്രാ​ന്‍ഡാ​യ റി​യ​ല്‍മി 8 സീ​രീ​സ് ഫോ​ണു​ക​ള്‍ പു​റ​ത്തി​റ​ക്കി. റി​യ​ല്‍മി 8, റി​യ​ല്‍മി 8 പ്രൊ ​എ​ന്നീ ഫോ​ണു​ക​ളാ​ണ് ക​മ്പ​നി ഒ​രേ​സ​മ​യം ഇ​ന്ത്യ​യി​ലും യൂ​റോ​പ്പി​ലും പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം ശ​രീ​ര​ഭാ​രം അ​ള​ക്കു​ന്ന​തി​ന് സ്മാ​ര്‍ട്ട് സ്കെ​യി​ല്‍, വീ​ടു​ക​ള്‍ക്കു വെ​ളി​ച്ചം പ​ക​രു​ന്ന​തി​ന് ബ​ള്‍ബു​ക​ള്‍ എ​ന്നി​വ​യും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

108 എം​പി ക്യാ​മ​റ​യാ​ണ് റി​യ​ല്‍മി 8പ്രൊ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്വാ​ല്‍കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 720ജി, 6.4 ​ഇ​ഞ്ച് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ഫു​ള്‍സ്ക്രീ​ന്‍, ഫിം​ഗ​ര്‍ പ്രി​ന്‍റ് സ്കാ​ന​ര്‍, 50 വാ​ട്സ് സൂ​പ്പ​ര്‍ ഡാ​ര്‍ട്ട് ചാ​ര്‍ജ് തു​ട​ങ്ങി​യ​വ റി​യ​ല്‍മി 8പ്രൊ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 6ജി​ബി+128​ജി​ബി​ക്ക് 17,999 രൂ​പ​യും 8ജി​ബി+128​ജി​ബി​ക്ക് 19,999 രൂ​പ​യു​മാ​ണു വി​ല.

 64എം​പി എ​ഐ ക്വാ​ഡ് ക്യാ​മ​റ​യാ​ണ് റി​യ​ല്‍മി 8ല്‍ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 6.4 ഇ​ഞ്ച് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ഫു​ള്‍സ്ക്രീ​ന്‍, അ​ള്‍ട്രാ​ഫാ​സ്റ്റ് ഇ​ന്‍ഡി​സ്പ്ലേ ഫിം​ഗ​ര്‍പ്രി​ന്‍റ് സ്കാ​ന​ര്‍, 30 വോ​ട്സ് ഡാ​ര്‍ട്ട് ചാ​ര്‍ജു​ള്ള 5000 എം​എ​എ​ച്ച് മാ​സി​വ് ബാ​റ്റ​റി തു​ട​ങ്ങി​യ​വ റി​യ​ല്‍മി8​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. മീ​ഡി​യ​ടെ​ക്ഹീ​ലി​യൊ ജി95 ​ഗെ​യി​മി​ങ് പ്രൊ​സ​സ​റാ​ണ് ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 4ജി​ബി+128​ജി​ബി​ക്ക് 14,999 രൂ​പ​യും 6ജി​ബി+128​ജി​ബി​ക്ക് 16,999 രൂ​പ​യു​മാ​ണു വി​ല.

 ശ​രീ​ര​ഭാ​രം അ​ള​ക്കു​ന്ന​തി​ന് സ്മാ​ര്‍ട്ട് സ്കെ​യി​ല്‍ ഉ​പ​ക​ര​ണ​വും റി​യ​ല്‍മി പു​റ​ത്തി​റ​ക്കു​ന്നു. നീ​ല, വെ​ള്ള നി​റ​ങ്ങ​ളി​ലു​ള്ള ഇ​തി​ന് 1999 രൂ​പ​യാ​ണു വി​ല. റി​യ​ല്‍മി സ്മാ​ര്‍ട്ട് ബ​ള്‍ബു​ക​ള്‍ 9വോ​ട്സ് 799 രൂ​പ​യ്ക്കും 12 വോ​ട്സ് 999 രൂ​പ​യ്ക്കും മാ​ര്‍ച്ച് 30 മു​ത​ല്‍ ല​ഭ്യ​മാ​യി​രി​ക്കും.


വാർത്തകൾ

Sign up for Newsletter



top