21
April 2021 - 3:50 pm IST

Download Our Mobile App

Flash News
Archives

Trends

sonam-kapoor

സൂപ്പർ കൂൾ ലുക്കിൽ സോനം; ചിത്രങ്ങൾ

Published:28 March 2021

വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.

വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ തിളങ്ങാന്‍ എപ്പോഴും ശ്രമിക്കുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍. സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ്സ് കൊണ്ട് എന്നും ആരാധകരുടെ മനം കവരുകയും ചെയ്യാറുണ്ട് താരം. ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് സോനത്തെ പലരും വിശേഷിപ്പിക്കുന്നത്. വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.

ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാവുകയാണ്. ബ്ലാക്ക് ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കിലാണ് താരം. ചിത്രങ്ങള്‍ സോനം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

നമ്മുക്ക് അനുയോജ്യമായ വസ്ത്രം ധരിക്കുന്നതിലാണ് ഒരാളുടെ ഫാഷന്‍ എന്നും താരം പറയുന്നു. അനാമിക ഖന്നയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്.


വാർത്തകൾ

Sign up for Newsletter



top