21
April 2021 - 4:29 pm IST

Download Our Mobile App

Flash News
Archives

Cricket

harman

ഇന്ത്യയുടെ വനിതാ ടി 20  ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് കൊവിഡ് 

Published:30 March 2021

കഴിഞ്ഞ ഏഴു ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്നും താരം അറിയിച്ചു .ഉടൻ തന്നെ  താൻ ഫീൽഡിലേക്ക് എത്തുമെന്നും താരം അറിയിച്ചു .പരിക്കേറ്റതിനെ തുടർന്ന് താരം ടി 20  കളിച്ചിരുന്നില്ല  .


ഇന്ത്യയുടെ വനിതാ ടി 20  ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് കൊവിഡ്  സ്ഥിരീകരിച്ചു .തന്റെ ട്വിറ്റെർ ഹാൻഡിലിലൂടെ താരം തന്നെയാണ് ഈ കാര്യം അറിയിച്ചത് .കൊവിഡ് സ്ഥിരീകരിച്ചു .ഡോക്ടർമാരുടെ നിർദേശപ്രകാരം താനിപ്പോൾ ക്വാറന്റീനിലാണ് .അടുത്തിടെ സച്ചിൻ ടെണ്ടുൽക്കർ ,യുസഫ് പത്താൻ ,ഇർഫാൻ പത്താൻ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു .

കഴിഞ്ഞ ഏഴു ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്നും താരം അറിയിച്ചു .ഉടൻ തന്നെ  താൻ ഫീൽഡിലേക്ക് എത്തുമെന്നും താരം അറിയിച്ചു .പരിക്കേറ്റതിനെ തുടർന്ന് താരം ടി 20  കളിച്ചിരുന്നില്ല  .
 


വാർത്തകൾ

Sign up for Newsletter



top