21
April 2021 - 4:31 pm IST

Download Our Mobile App

Flash News
Archives

Crime

crime

മുട്ടാർപുഴയിൽ പെൺകുട്ടി മുങ്ങിമരിച്ച സംഭവത്തിൽ ദുരുഹതയ്ക്ക് ആക്കം കൂടുന്നു

Published:02 April 2021

സനു  മോഹൻ സഞ്ചരിച്ച കാർ കണ്ടെടുക്കാൻ കഴിയുമെന്ന് വിലയിരുത്തിലിൽ ആണ്  അന്വേഷണ സംഘം .ഈ സമയം കാര് ഓടിച്ചത് സനു  മോഹൻ ആണോ  എന്ന്  ഇപ്പോഴും പൊലീസിന്  ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല 

കൊച്ചി ;മുട്ടാർപുഴയിൽ പെൺകുട്ടി മുങ്ങിമരിച്ച സംഭവത്തിൽ ദുരുഹതയ്ക്ക് ആക്കം കൂടുന്നു .പൂനെയിലും തമിഴ്‌നാട്ടിലും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് കൊലപ്പെട്ട വൈഗയുടെ പിതാവ് സനു  മോഹൻ  എന്ന്  റിപോർട്ടുകൾ .സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ദുരൂഹതയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ്  വിലയിരുത്തൽ .മാർവാടികൾ  അടക്കമുള്ള സംഘം സനു  മോഹനെ നോട്ടമിട്ടിരുന്നു .

അതേ  സമയം ദുരൂഹതയുള്ള കേസിൽ പുതിയ തെളിവ് ലഭിച്ചു .വൈഗ മരണപ്പെടുന്നതിന്  മുൻപ് പിതാവ് സനു  മകളെയും  തോളിലിട്ട് പോകുന്നത് കണ്ടുവെന്ന് ഫ്ളാറ്റിലെ വാച്ച്മാൻ മൊഴി നൽകി .ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്  അന്വേഷണം പുരോഗമിക്കുന്നത് .

സനു  മോഹൻ സഞ്ചരിച്ച കാർ കണ്ടെടുക്കാൻ കഴിയുമെന്ന് വിലയിരുത്തിലിൽ ആണ്  അന്വേഷണ സംഘം .ഈ സമയം കാര് ഓടിച്ചത് സനു  മോഹൻ ആണോ  എന്ന്  ഇപ്പോഴും പൊലീസിന്  ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല 


വാർത്തകൾ

Sign up for Newsletter



top