21
April 2021 - 4:20 pm IST

Download Our Mobile App

Flash News
Archives

Crime

hotel

ഹോട്ടൽ മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Published:04 April 2021

വൈശാഖും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം മുറി എടുത്തിരുന്നു .മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് നിഗമനം .

തിരുവനന്തപുരം :തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .കരമനയിലെ ഹോട്ടൽ മുറിയിൽ വലിയശാല സ്വദേശി വൈശാഖിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം .വൈശാഖും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം മുറി എടുത്തിരുന്നു .മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് നിഗമനം .സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു .


വാർത്തകൾ

Sign up for Newsletter



top