21
April 2021 - 4:04 pm IST

Download Our Mobile App

Flash News
Archives

Kollywood

Actor-Vijay

ഇന്ധന വില വർധനയിൽ പ്രതിഷേധം; സൈക്കിളിൽ വോട്ട് ചെയ്യാനെത്തി വിജയ്

Published:06 April 2021

നടന്മാരായ വിജയിയും സൂര്യയും വോട്ട് രേഖപ്പെടുത്തി.നടൻ വിജയ് വോട്ട് നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. നടന്മാരായ വിജയിയും സൂര്യയും വോട്ട് രേഖപ്പെടുത്തി.നടൻ വിജയ് വോട്ട് നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

സൈക്കിളിലാണ് വിജയ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ പ്രതിഷേധിക്കാൻ സൈക്കിളിലാണ് വിജയ് വോട്ടു ചെയ്യാനെത്തിയത്.


വാർത്തകൾ

Sign up for Newsletter



top