21
April 2021 - 5:14 pm IST

Download Our Mobile App

Flash News
Archives

National

curfew

കൊവിഡ് വ്യാപനം: ബംഗളൂരുവിൽ നിരോധനാജ്ഞ

Published:07 April 2021

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ നീ​ന്ത​ല്‍ കു​ളം, ജിം​നേ​ഷ്യം, പാ​ര്‍​ട്ടി ഹാ​ളു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ റാ​ലി​ക​ള്‍, പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍​ക്കും വി​ല​ക്കു​ണ്ട്.

ബം​ഗ​ളൂ​രു: കൊ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ നീ​ന്ത​ല്‍ കു​ളം, ജിം​നേ​ഷ്യം, പാ​ര്‍​ട്ടി ഹാ​ളു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ റാ​ലി​ക​ള്‍, പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍​ക്കും വി​ല​ക്കു​ണ്ട്.

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മാ​ത്രം 6,000ത്തി​ന് മു​ക​ളി​ല്‍ കൊ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പഞ്ചാബിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ എല്ലാ ഒത്തുചേരലുകൾക്കും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് വിലക്കേർപ്പെടുത്തി. മാത്രമല്ല വൈകീട്ട് 9 മണി മുതൽ രാവിലെ 5 മണി വരെ രാത്രികാല കർഫ്യുവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, മരണം, വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top