21
April 2021 - 5:09 pm IST

Download Our Mobile App

Flash News
Archives

National

azad

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് റോഡ് ഷോ; ചന്ദ്രശേഖർ ആസാദുൾപ്പെടെ 150 പേർക്കെതിരെ കേസ്

Published:07 April 2021

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ റോഡ് ഷോ നടത്തിയെന്നാണ് ആരോപണം. ചൊവ്വാഴ്ച വൈകിട്ടാണ് റോഡ് ഷോ സംഘടിപ്പിച്ചത്.

ന്യൂഡല്‍ഹി: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാരോപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും 150 പേര്‍ക്കുമെതിരെ കേസ്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ റോഡ് ഷോ നടത്തിയെന്നാണ് ആരോപണം. ചൊവ്വാഴ്ച വൈകിട്ടാണ് റോഡ് ഷോ സംഘടിപ്പിച്ചത്.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു റോഡ് ഷോ.

 


വാർത്തകൾ

Sign up for Newsletter



top