കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:08 April 2021
ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു .ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിയാണ് വാക്സിൻ സ്വീകരിച്ചത് .എയിംസിലെ നഴ്സുമാരായ പുതുച്ചേരിയിൽ നിന്നുള്ള പി.നിവേദ ,പഞ്ചാബിൽ നിന്നുള്ള നിഷ ശർമ്മ എന്നിവരാണ് പ്രധാനമന്ത്രിക്ക് ഇന്ന് വാക്സിന്റെ രണ്ടാം ഡോസ് നൽകിയത് .
മാർച്ച് ഒന്നിനാണ് പ്രധാനമന്ത്രി കൊവാക്സിന്റെ ഒന്നാം ഡോസ് എടുത്തത് .കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട് .വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ ഇന്ന് ഉണ്ടായേക്കും .