21
April 2021 - 3:35 pm IST

Download Our Mobile App

Flash News
Archives

Kerala

exam

സംസ്ഥാനത്ത് എസ്എസ് എൽസി ,പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും

Published:08 April 2021

വെള്ളിയാഴ്ച തുടങ്ങുന്ന വിഎച്ച്എസ് ഇയില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒൻപത് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുത്തും .എസ്എസ് എൽസി പരീക്ഷകൾ 29 -നും ഹയർ സെക്കന്ററി ,വിഎച്ച്എസ് ഇ പരീക്ഷകൾ 26 -നും അവസാനിക്കും .

തിരുവനന്തപുരം :സംസ്ഥാനത്ത് എസ്എസ് എൽസി ,പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും .വെള്ളിയാഴ്ച തുടങ്ങുന്ന വിഎച്ച്എസ്ഇയില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒൻപത് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുത്തും .എസ്എസ് എൽസി പരീക്ഷകൾ 29 -നും ഹയർ സെക്കന്ററി ,വിഎച്ച്എസ്ഇ പരീക്ഷകൾ 26 -നും അവസാനിക്കും .

2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്എസ്എൽസി എഴുതുന്നത് .2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയർ സെക്കന്ററി പരീക്ഷ എഴുതുന്നത് .27,000 വിദ്യാര്‍ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത് .


വാർത്തകൾ

Sign up for Newsletter



top