21
April 2021 - 5:39 pm IST

Download Our Mobile App

Flash News
Archives

Market

stock

തിങ്കളാഴ്ച് ഉണ്ടായ നഷ്ടത്തിന് ശേഷം രണ്ടാം ദിവസം നേട്ടം കൊയ്‌തു ഓഹരിവിപണി

Published:08 April 2021

ഹിൻഡാൽകോ, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീൽ, ഗ്രാസിം, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് .

മുംബൈ :തിങ്കളാഴ്ച് ഉണ്ടായ നഷ്ടത്തിന് ശേഷം ഓഹരിവിപണിയിൽ  രണ്ടാമത്തെ ദിവസം വീണ്ടും നേട്ടം .380 പോയിന്റാണ്  സെൻസെക്‌സിലെ നേട്ടം. 50,040ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 114 പോയിന്റ്  ഉയർന്ന് 14,926ലിലുമെത്തി.

ഹിൻഡാൽകോ, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീൽ, ഗ്രാസിം, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് .ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ ലൈഫ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, അദാനി പോർട്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി .


വാർത്തകൾ

Sign up for Newsletter



top