Subpage Banner
Subpage Banner
21
September 2018 - 3:15 pm IST
Flash News
Archives

Reviews

കലോത്സവത്തിൽ മാത്രം ചുരുങ്ങിയ പൂമരം

Published:16 March 2018

കാ​ളി​ദാ​സ് നാ​യ​ക​നാ​യി മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റ കു​റി​ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നി​ട്ടു കൂ​ടി, ഒ​രു നാ​യ​ക​നു പെ​ർ​ഫോം ചെ​യ്യാ​നു​ള്ള  സീ​നു​ക​ൾ ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 
ഉ​ള്ള സീ​നു​ക​ൾ കാ​ളി​ദാ​സ് ഗം​ഭീ​ര​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ഒ​രു സി​നി​മ​ക്കാ​യു​ള്ള ഏ​റ്റ​വും നീ​ണ്ട കാ​ത്തി​രി​പ്പ്. പ​ല​വ​ട്ടം റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടും കാ​ത്തി​രി​പ്പു നീ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ പൂ​മ​രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യി​രി​ക്കു​ന്നു. ന​ട​ൻ ജ​യ​റാ​മി​ന്‍റെ മ​ക​ൻ കാ​ളി​ദാ​സ് മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി നാ​യ​കാ​നാ​യെ​ത്തു​ന്ന ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​യി​രി​ക്കു​ന്നു. ക്യാം​പ​സ് ക​ഥ പ​റ​യു​ന്ന പൂ​മ​രം മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. 

പൂ​മ​രം പ്രേ​ക്ഷ​ക​നെ ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു പോ​കു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ മ​ഹാ​രാ​ജാ​സ് കോ​ളേ​ജും സെ​യ്ന്‍റ് തെ​രേ​സാ​സ് കോ​ളേ​ജു​മാ​ണു താ​ര​ങ്ങ​ൾ. ക​ലോ​ത്സ​വ​ത്തി​ൽ  സ്ഥി​രം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​പ്പ് ഉ​യ​ർ​ത്തു​ന്ന ര​ണ്ട് കോ​ളേ​ജു​ക​ളാ​യ മ​ഹാ​രാ​ജ​സും  സെ​യ്ന്‍റ് തെ​രേ​സാ​സും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണു ചി​ത്രം പ​റ​യു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ത​യ്യാ​റെ​ടു​പ്പി​ലൂ​ടെ തു​ട​ങ്ങു​ന്ന സി​നി​മ പൂ​ർ​ണ്ണ​മാ​യും ക​ലോ​ത്സ​വ​ത്തി​ലൂ​ടെ ത​ന്നെ​യാ​ണു ക​ട​ന്നു പോ​കു​ന്ന​ത്. പൂ​രം 2016 എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളി​ലു​ടെ ക​ഥ മു​ന്നോ​ട്ടു പോ​കു​ന്നു. 

കാ​ളി​ദാ​സ് നാ​യ​ക​നാ​യി മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റ കു​റി​ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നി​ട്ടു കൂ​ടി, ഒ​രു നാ​യ​ക​നു പെ​ർ​ഫോം ചെ​യ്യാ​നു​ള്ള  സീ​നു​ക​ൾ ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.  ഉ​ള്ള സീ​നു​ക​ൾ കാ​ളി​ദാ​സ് ഗം​ഭീ​ര​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. ബാ​ല​ന​ട​നു​ള്ള ദേ​ശീ​യ-​സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ ആളാ​ണ് കാ​ളി​ദാ​സ് ജ​യ​റാം. കാ​ളി​ദാ​സി​ന്‍റെ കൈ​യ്യി​ൽ ഗൗ​ത​മ​ൻ എ​ന്ന കോ​ളേ​ജ് ചെ​യ​ർ​മാ​ൻ  ക​ഥാ​പാ​ത്രം ഭ​ദ്ര​മാ​യി​രു​ന്നു. ചിത്രത്തിൽ ഒരു കഥാപാത്രത്തിനും വേണ്ടത്ര പ്രാധാന്യമില്ല.  

വ്യത്യ​സ്ത​മാ​യ അ​ഖ്യാ​ന​രീ​തി​യി​ലാ​ണു സം​വി​ധാ​യ​ക​ൻ സി​നി​മ​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല സീ​നു​ക​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ, ചി​ത്രം സി​നി​മാ​റ്റി​ക്കാ​യി തോ​ന്നു​ക​യി​ല്ല. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണു ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ​യി​ൽ വ​ലി​യ പു​ത​ുമ​യി​ല്ലെ​ങ്കി​ലും സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​ത നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ചു. പ​ക്ഷേ സി​നി​മ​യു​ടെ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ഴ​ച്ചി​ൽ അ​നു​ഭ​വ​പെ​ടു​ന്നു​ണ്ട്. ക​ലോ​ൽ​സ​വ​ത്തി​ലു​ടെ ക​ലാ​ല​യ ജീ​വി​ത​ത്തി​ലെ സെ​ന്‍റി​മെ​ന്‍റ്സും നൊ​ൾ​സ്റ്റാ​ൾ​ജി​യ​യും പ്രേ​ക്ഷ​രി​ലെ​ത്തി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. 

1983, ആ​ക്ഷ​ൻ ഹീ​റോ ബി​ജു എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണു പൂ​മ​രം. ചി​ത്ര​ത്തി​ലെ ഒ​ട്ടു​മി​ക്ക​താ​ര​ങ്ങ​ളും പു​ത​മു​ഖ​ങ്ങ​ളാ​ണ്. ചി​ത്ര​ത്തി​ൽ ഗാ​ന​ങ്ങ​ളും  ക​വി​ത​ക​ളും ഏ​റെ​യു​ണ്ട്.  ചി​ത്ര​ത്തി​ൽ മീ​രാ ജാ​സ്മി​നും കു​ഞ്ചാ​ക്കോ ബോ​ബ​നും അ​തി​ഥി​താ​ര​മാ​യി എ​ത്തു​ന്നു​ണ്ട്. ജോ​ജു​വി​ന്‍റെ എ​സ്.​ഐ ക​ഥാ​പാ​ത്ര​വും ന​ന്നാ​യി​രു​ന്നു. ഡോ. പോ​ൾ വ​ർ​ഗ്ഗീ​സാ​ണു ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

 


വാർത്തകൾ

Sign up for Newsletter



top