Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
23
January 2022 - 2:57 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

arrest

ഭീമ ജ്വല്ലറി ഉടമയുടെ  വീട്ടിൽ മോഷണം;പ്രതി ഗോവയിൽ പിടിയിൽ 

Published:06 May 2021

ഒരു ബംഗ്ളാവിൽ നിന്നും ഒരു കോടി മോഷണം നടത്തിയ കേസിൽ പനാജിയിൽ  നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെകിൽ അറിയിക്കണമെന്ന് കേരളം മറ്റ്  സംസ്ഥാനങ്ങളോട് അഭ്യർഥിച്ചിരുന്നു.

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാനെ ഗോവയിൽ പിടികൂടി. മറ്റൊരു കേസിൽ പ്രതിയെ ഗോവ പൊലീസ്  അറസ്റ്റ് ചെയ്തതായി സൂചന . ഗോവയിൽ ഒരു കോടി   രൂപയുടെ കവർച്ച കേസിലാണ് ഇയാൾ പിടിയിലായത്.

ഒരു ബംഗ്ളാവിൽ നിന്നും ഒരു കോടി മോഷണം നടത്തിയ കേസിൽ പനാജിയിൽ  നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെകിൽ അറിയിക്കണമെന്ന് കേരളം മറ്റ്  സംസ്ഥാനങ്ങളോട് അഭ്യർഥിച്ചിരുന്നു. തുടർന്ന് ഗോവ പൊലീസ്  കേരളത്തെ വിവരം അറിയിക്കുകയായിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top