Published:09 May 2021
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. മണമ്പൂരിൽ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു. മണമ്പൂർ കല്ലറ തോട്ടം വീട്ടിൽ ജോഷി (34) ആണ് മരിച്ചത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയായിരുന്നു.