27
September 2021 - 10:41 pm IST

Download Our Mobile App

Flash News
Archives

Bollywood

mansoor

നടൻ മൻസൂർ അലി ഖാൻ ആശുപത്രിയിൽ; നില ഗുരുതരമെന്ന് റിപ്പോർട്ട്

Published:10 May 2021

താ​ര​ത്തി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​ത്.  നേ​ര​ത്തെ കൊവി​ഡ് വാ​ക്‌​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്‍​സൂ​റി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​കു​ക​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ചെ​ന്നൈ: ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി​ഖാ​നെ വൃ​ക്ക​സം​ബ​ന്ധ​മാ​യ അസുഖത്തെ തു​ട​ര്‍​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. താ​ര​ത്തി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​ത്.  നേ​ര​ത്തെ കൊവി​ഡ് വാ​ക്‌​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്‍​സൂ​റി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​കു​ക​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ന​ട​ന്‍ വി​വേ​കി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. വാ​ക്‌​സി​നെ​ടു​ത്ത​താ​ണ് വി​വേ​കി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ വി​ധി​ക്കു​ക​യും ചെ​യ്തു. കൊവി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ വാ​ങ്ങാ​നാ​യി ര​ണ്ട് ല​ക്ഷം രൂ​പ ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ അ​ട​യ്ക്കാ​നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.


വാർത്തകൾ

Sign up for Newsletter



top