Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
04
July 2022 - 2:36 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

michael

ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് വീണ്ടും കൊവിഡ്  

Published:11 May 2021

വെള്ളിയാഴ്ച്ച അദ്ദേഹത്തിന് കൊവിഡ്  നെഗറ്റീവായിരുന്നു. എന്നാൽ വീണ്ടും പോസിടിവ്  ആക്കുകയായിരുന്നു. കഴിഞ്ഞ ചൊവാഴ്ച്ചയാണ് ആദ്യം കൊവിഡ്  പോസിറ്റീവ് ആകുന്നത്. ഡൽഹിയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈയിൽ എത്തിക്കുകയായിരുന്നു.

ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് വീണ്ടും കൊവിഡ്  സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച അദ്ദേഹത്തിന് കൊവിഡ്  നെഗറ്റീവായിരുന്നു. എന്നാൽ വീണ്ടും പോസിടിവ്  ആക്കുകയായിരുന്നു. കഴിഞ്ഞ ചൊവാഴ്ച്ചയാണ് ആദ്യം കൊവിഡ്  പോസിറ്റീവ് ആകുന്നത്. ഡൽഹിയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈയിൽ എത്തിക്കുകയായിരുന്നു.

ഐപിഎൽ താരങ്ങളും അവരുടെ സപ്പോർട്ട് സ്റ്റാഫുകളും അവരുടെ നാടുകളിലേക്ക് മടങ്ങി. ഓസ്‌ട്രേലിയയിൽ യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ ഓസീസ് താരങ്ങൾ താത്കാലികമായി മാൽദവീസിൽ  കഴിയുകയാണ്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top