27
September 2021 - 9:04 pm IST

Download Our Mobile App

Flash News
Archives

Cricket

Sachin Tendulkar, Cricket News, Sachin News

മാ​ന​സി​ക പി​രി​മു​റു​ക്കം ക​രി​യ​റി​നെ അ​ല​ട്ടി: സ​ച്ചി​ന്‍

Published:18 May 2021

24 വ​ര്‍ഷ​ത്തോ​ളം നീ​ണ്ട ക​രി​യ​റി​ല്‍ 10-12 വ​ര്‍ഷ​ത്തോ​ളം ഉ​ത്ക​ണ്ഠ ത​ന്നെ വേ​ട്ട​യാ​ടി​യി​രു​ന്നു​വെ​ന്ന് സ​ച്ചി​ന്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​തി​നെ എ​ങ്ങ​നെ​യാ​ണ് നേ​രി​ട്ട​തെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന് പ​റ​ഞ്ഞു

മും​ബൈ: മാ​ന​സി​ക പി​രി​മു​റു​ക്കം ത​ന്‍റെ ക്രി​ക്ക​റ്റ് ക​രി​യ​റി​നെ വ​ല്ലാ​തെ ബാ​ധി​ച്ചി​രു​ന്നു​വെ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍. 24 വ​ര്‍ഷ​ത്തോ​ളം നീ​ണ്ട ക​രി​യ​റി​ല്‍ 10-12 വ​ര്‍ഷ​ത്തോ​ളം ഉ​ത്ക​ണ്ഠ ത​ന്നെ വേ​ട്ട​യാ​ടി​യി​രു​ന്നു​വെ​ന്ന് സ​ച്ചി​ന്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​തി​നെ എ​ങ്ങ​നെ​യാ​ണ് നേ​രി​ട്ട​തെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന് പ​റ​ഞ്ഞു. പ​ന്ത്ര​ണ്ട് വ​ര്‍ഷ​ത്തോ​ളം കാ​ലം ഉ​ത്ക​ണ്ഠ ത​നി​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്ന് സ​ച്ചി​ന്‍ പ​റ​ഞ്ഞു. കൊ​വി​ഡ് 19 കാ​ല​ത്തെ മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളെ​പ്പ​റ്റി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

'ക​രി​യ​റി​ലെ ഒ​രു ഘ​ട്ട​ത്തി​ലാ​ണ് ശാ​രീ​രി​ക​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ള്‍ക്കൊ​പ്പം ത​ന്നെ മാ​ന​സി​ക​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളും പ്ര​ധാ​ന​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്,' അ​ണ്‍ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സ​ച്ചി​ന്‍ പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ള്‍ക്ക് മു​ന്‍പ് ത​നി​ക്ക് ഉ​റ​ക്ക​മി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളാ​ണ് ഉ​ണ്ടാ​വാ​റു​ള്ള​ത്. ഇ​ത് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ അ​തി​നെ നേ​രി​ട​ണ​മെ​ന്ന് മ​ന​സ്സി​ലാ​യി. മ​ന​സ്സി​നെ സ​മാ​ധാ​ന​ത്തോ​ടെ നി​ല​നി​ര്‍ത്തു​ന്ന എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ പി​ന്നീ​ട് ശ്ര​മി​ച്ചു. 

കൂ​ടു​ത​ല്‍ സ​മ​യം ടി​വി ക​ണ്ടും വീ​ഡി​യോ ഗെ​യിം ക​ളി​ച്ചു​മെ​ല്ലാം മ​ന​സ്സി​നെ ശാ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ചു. രാ​വി​ലെ ത​നി​ക്കു​ള്ള ചാ​യ ഒ​റ്റ​യ്ക്ക് ഉ​ണ്ടാ​ക്കി കു​ടി​ക്കു​ന്ന​ത് വ​രെ ഗു​ണം ചെ​യ്തു​വെ​ന്നും സ​ച്ചി​ന്‍ പ​റ​ഞ്ഞു. മാ​ന​സി​ക പി​രി​മു​റു​ക്കം നേ​രി​ടു​ന്ന​തി​ല്‍ സ​ഹോ​ദ​ര​ന​ട​ക്കം പ​ല​രും ത​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ച്ചി​ന്‍. മ​ത്സ​ര​ത്തി​ന് മു​മ്പ് ബാ​ഗ് പാ​ക്ക് ചെ​യ്യു​ക, വ​സ്ത്ര​ങ്ങ​ള്‍ അ​യേ​ണ്‍ ചെ​യ്യു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളൊ​ക്കെ ഉ​ത്ക​ണ്ഠ അ​ക​റ്റി നി​ര്‍ത്താ​നാ​യി ചെ​യ്യു​മാ​യി​രു​ന്നു.  ശ​രീ​ര​ത്തി​ന് പ​രി​ക്ക് പ​റ്റു​ന്ന​ത് പോ​ലെ​യാ​ണ് മ​ന​സ്സി​ന് പ​രി​ക്കേ​ല്‍ക്കു​ന്ന​തും. ആ​ദ്യം അം​ഗീ​ക​രി​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന കാ​ര്യ​മെ​ന്നും സ​ച്ചി​ന്‍ വ്യ​ക്ത​മാ​ക്കി.


വാർത്തകൾ

Sign up for Newsletter



top