Subpage Banner
Subpage Banner
21
September 2018 - 3:59 pm IST
Flash News
Archives

Hollywood

താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ജെനിഫർ ലോപ്പസ്

Published:17 March 2018

മിടു ക്യാംപെയ്‌നിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹോളിവുഡിൽ ഉണ്ടായത്. അവസരങ്ങൾക്ക് വേണ്ടിയും മറ്റും ചൂഷണം നടത്തുന്ന കാസ്റ്റിങ് കൗച്ചിനെ പറ്റിയുള്ള വാർത്തകൾ ഞെട്ടലോടെയാണ് സിനിമാ പ്രേമികൾ കേട്ടത്

മിടു ക്യാംപെയ്‌നിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹോളിവുഡിൽ ഉണ്ടായത്. അവസരങ്ങൾക്ക് വേണ്ടിയും മറ്റും ചൂഷണം നടത്തുന്ന കാസ്റ്റിങ് കൗച്ചിനെ പറ്റിയുള്ള വാർത്തകൾ ഞെട്ടലോടെയാണ് സിനിമാ പ്രേമികൾ കേട്ടത്. ഇത്തവണ ജെന്നിഫർ ലോപ്പസ് ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

 താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. തന്‍റെ കരിയറിന്‍റെ ആരംഭകാലത്താണ് ഇതുണ്ടായതെന്നും അവർ വ്യക്തമാക്കി. എന്നാൽ സംവിധായകന്‍റെ പേര് പറയാൻ‌ ജെന്നിഫർ തയ്യാറായില്ല. 


വാർത്തകൾ

Sign up for Newsletter



top