Flash News
Archives

Yoga

yoga-health

യോഗയുടെ ഗുണങ്ങൾ

Published:13 July 2018

ശരീരത്തിന്‍റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്വാസകോശത്തിന്‍റെ പ്രവർത്തനം മികച്ചതാക്കുകയും ഇതുവഴി പ്രാണവായുവിന്‍റെ ഉപയോഗം ശരിയായ നിലയിലെത്തുകയും ചെയ്യുന്നു.

ഇന്ന് ലോകത്തിലുളള ഒട്ടുമിക്ക ആളുകളും യോഗ ചെയ്യുന്നത് പതിവാണ്. യോഗ ചെയ്യുന്നത് ശരീരത്തിനും മനസിനും ഒരു പോലെ ഗുണം ചെയ്യുന്ന ഒന്നാണ്.  ശരീരത്തിന്‍റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്വാസകോശത്തിന്‍റെ പ്രവർത്തനം മികച്ചതാക്കുകയും ഇതുവഴി പ്രാണവായുവിന്‍റെ ഉപയോഗം ശരിയായ നിലയിലെത്തുകയും ചെയ്യുന്നു.  വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു യോഗ ഒരു ശാസ്ത്രമാണ്. ശരിയായ രീതിയിൽ യോഗ ചെയ്താൽ ശരീരത്തിന് ഊർജവും ഉന്മേഷവും ലഭിക്കും.

യോഗയുടെ ഗുണങ്ങൾ 

* ക്ഷീണം തോന്നാതിരിക്കുന്നു.
* ശരീരോർജം നഷ്ടമാകുന്നില്ല.
* ബ്ലഡ് പ്രഷർ സാധാരണ ഗതിയിലാകുന്നു.
* മനസംഘർഷം കുറയ്ക്കുന്നു
* ശരീരഭാരവും കൊളസ്ട്രോളും കുറയ്ക്കുന്നു.
* തലച്ചോറിന് ഉണർവ് ലഭിക്കുന്നു.
* രോഗങ്ങളെ അകറ്റി പ്രതിരോധശേഷി കൂട്ടുന്നു.
* ശാരീരിക വേദനകളെ അകറ്റാൻ യോഗ ചെയ്യുന്നത് ഉത്തമമാണ്.
* ഇരുന്ന് ജോലി ചെയ്യുന്നവർക്കുണ്ടാകുന്ന നടുവേദന മാറാൻ യോഗ ഏറെ സഹായകമാണ്.
* സ്ഥിരമായി യോഗ ചെയ്യുന്നവർക്ക് മനസംഘർഷം കുറയ്ക്കാനാകും. 


വാർത്തകൾ

Sign up for Newslettertop