Flash News
Archives

Football

fifa-world-cup-2022-at-qatar

ഖ​ത്ത​ർ ലോ​ക​ക​പ്പ് ശൈ​ത്യ​കാ​ല​ത്ത്

Published:14 July 2018

2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ ഖ​ത്ത​ർ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റും. സാ​ധാ​ര​ണ​യാ​യി മെ​യ്- ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ലോ​ക​ക​പ്പ് ന​ട​ത്തു​ന്ന ഫി​ഫ ഖ​ത്ത​റി​ലെ കാ​ലാ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണ് തീ​യ​തി​ക​ൾ മാ​റ്റി​യ​ത്.

മോ​സ്കോ: 2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ ഖ​ത്ത​ർ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റും. സാ​ധാ​ര​ണ​യാ​യി മെ​യ്- ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ലോ​ക​ക​പ്പ് ന​ട​ത്തു​ന്ന ഫി​ഫ ഖ​ത്ത​റി​ലെ കാ​ലാ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണ് തീ​യ​തി​ക​ൾ മാ​റ്റി​യ​ത്.

   ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ‌ശൈ​ത്യ​കാ​ല​ത്ത് ലോ​ക​ക​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. മെ​യ്- ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ലെ അ​സ​ഹ​നീ​യ ചൂ​ട് ക​ളി​ക്കാ​ർ​ക്കും കാ​ണി​ക​ൾ​ക്കും ഒ​രേ പോ​ലെ ബു​ദ്ധി​മു​ട്ടാ​കും എ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ഫി​ഫ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി തീ​യ​തി മാ​റ്റി​യ​ത്. അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളി​ൽ ഏ​റെ ഉ​ല​ഞ്ഞ ഫി​ഫ​യു​ടെ അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ് ഖ​ത്ത​ർ ലോ​ക​ക​പ്പ് വി​ജ​യ​ക​ര​മാ​ക്കു​ക​യെ​ന്ന​ത്.

ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കി ഖ​ത്ത​ര്‍ ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്നു. സ്റ്റേ​ഡി​യ​ങ്ങ​ള്‍ പ​ല​തും ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. ചി​ല​ത് അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഹോ​ട്ട​ലു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നു​മെ​ല്ലാം വ​ലി​യ പ്ര​ധാ​ന്യ​മാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​നെ മ​റി​ക​ട​ക്കാ​ന്‍ എ​ല്ലാ സ്റ്റേ​ഡി​യ​ങ്ങ​ളി​ലും ശീ​തീ​ക​ര​ണ സം​വി​ധാ​ന​വും ഒ​രു​ക്കു​ന്നു​ണ്ട്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ലോ​ക​ക​പ്പ്:  ഇ​ൻ​ഫാ​ന്‍റി​നോ

മോ​സ്കോ: റ​ഷ്യ​ൻ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ടൂ​ർ​ണ​മെ​ന്‍റാ​ണെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ. നേ​ര​ത്തെ ആ​രാ​ധ​ക​രും ടീ​മു​ക​ളും ഏ​റെ പ്ര​ശം​സി​ച്ച ലോ​ക​ക​പ്പി​നെ ആ​ദ്യ​മാ​യാ​ണ് ഫി​ഫ പ്ര​സി​ഡ​ന്‍റ് അ​നു​മോ​ദി​ക്കു​ന്ന​ത്.
റ​ഷ്യ​യു​ടെ സം​ഘാ​ട​ന മി​ക​വി​ൽ സം​ശ​യി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​യി ഈ ​ലോ​ക​ക​പ്പ്. മോ​സ്കോ​യി​ൽ ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് ഫി​ഫ പ്ര​സി​ഡ​ന്‍റ് ലോ​ക​ക​പ്പ് സം​ഘാ​ട​ന​ത്തെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.
 " ഈ ​ലോ​ക​ക​പ്പി​ൽ 98 ശ​ത​മാ​നം സ്റ്റേ​ഡി​യ​ങ്ങ​ളും നി​റ​ഞ്ഞി​രു​ന്നു. മൂ​ന്ന് ബി​ല്യ​ൺ ടി​വി പ്രേ​ക്ഷ​ക​രെ​യും ല​ഭി​ച്ചു. ഉ​ത്തേ​ജ​ക വി​വാ​ദ​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല. ഏ​ഴ് മി​ല്യ​ൺ ആ​ളു​ക​ൾ ഫാ​ൻ ഫെ​സ്റ്റു​ക​ളി​ൽ പ​ങ്കെ​ടു​ത്തു'.  മ​ത്സ​ര​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തെ​യും ഫി​ഫ പ്ര​സി​ഡ​ന്‍റ് പ്ര​ശം​സി​ച്ചു. ഒ​രേ​യൊ​രു  ഗോ​ൾ​ര​ഹി​ത മ​ത്സ​രം മാ​ത്ര​മാ​ണ് ഇ​ക്കു​റി​യു​ണ്ടാ​യ​തെ​ന്ന കാ​ര്യം അ​ദ്ദേ​ഹം പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു.
   റ​ഷ്യ​യി​ലെ വം​ശീ​യ​വി​ദ്വേ​ഷ മ​നോ​വി​കാ​രം ലോ​ക​ക​പ്പ് ആ​രാ​ധ​ക​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ആ​ശ​ങ്ക നി​ല​നി​ന്നി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. വി​എ​ആ​ർ സം​വി​ധാ​ന​ത്തി​ന്‍റെ വി​ജ​യ​വും ഫി​ഫ പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.

മ​രു​ന്ന​ടി​യി​ല്ലാ​ത്ത  ലോ​ക​ക​പ്പ്: ഫി​ഫ

മോ​സ്കോ: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ ഉ​ത്തേ​ജ​ക മ​രു​ന്ന​ടി​ച്ച താ​ര​ങ്ങ​ളാ​രു​മി​ല്ലെ​ന്ന് ഫി​ഫ. ഇ​ക്കു​റി ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ത്ത താ​ര​ങ്ങ​ൾ​ക്കെ​ല്ലാം ഡോ​പ്പ് ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും സാം​പി​ളു​ക​ളി​ലൊ​ന്നും പോ​സി​റ്റീ​വ് ആ​യി​ട്ടി​ല്ലെ​ന്നും ഫി​ഫ അ​റി​യി​ച്ചു. ഇ​ത്ര​യും വ​ലി​യൊ​രു ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഫി​ഫ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു. 2018 ജ​നു​വ​രി മു​ത​ൽ 2,037 ടെ​സ്റ്റു​ക​ളാ​ണ് ഫി​ഫ ന​ട​ത്തി​യ​ത്. 3,985 സാം​പി​ളു​ക​ൾ ഫി​ഫ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. സെ​മി​യി​ൽ ഉ​ൾ​പ്പെ​ട്ട ടീ​മു​ക​ളി​ലെ ക​ളി​ക്കാ​ർ ശ​രാ​ശ​രി നാ​ല് ടെ​സ്റ്റു​ക​ൾ​ക്കെ​ങ്കി​ലും വി​ധേ​യ​രാ​യി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ് ഫി​ഫ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ടെ​സ്റ്റ് സാം​പി​ളു​ക​ൾ പ​ത്ത് വ​ർ​ഷ​ത്തേ​ക്ക് സൂ​ക്ഷി​ച്ചു​വെ​ക്കും.  
 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top