24
February 2019 - 4:33 am IST
Flash News
Archives

Mollywood

varathan-fahadh

മാസാണ് വരത്തൻ; ഫഹദ് ഫാസിൽ ചിത്രത്തിന്‍റെ കിടിലൻ ടീസർ

Published:14 July 2018

ഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന വരത്തന്‍റെ ടീസർ പുറത്തിറങ്ങി.

ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന വരത്തന്‍റെ ടീസർ പുറത്തിറങ്ങി. ഇയ്യോബിന്‍റെ പുസ്‌തകത്തിന് ശേഷം ഫഹദും അമലും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് നസ്രിയ നസീം ആണ്. അമൽ നീരദിന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.  ഐശ്യര്യാ ലക്ഷ്‌മിയാണ് ചിത്രത്തിലെ നായിക.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top