ISL-2018-219
20
November 2018 - 1:09 am IST
Flash News
Archives

Bollywood

sara-ali-khan-new-bollywood-movie

സാ​​റ​ ചു​വ​ടു​റ​പ്പി​ക്കു​ന്നു

Published:14 July 2018

സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ൾ സാ​റാ ബോ​ളി​വു​ഡി​ൽ ചു​വ​ടു​റ​പ്പി​ക്കു​ക​യാ​ണ്.
അ​​ദ്യ ചി​​ത്രം റി​​ലീ​​സാ​​കു​​ന്ന​​തി​​നു മു​​ൻ​​പു ത​ന്നെ സാ​​റ​​യു​​ടെ മൂ​​ന്നാ​​മ​​ത്തെ ചി​​ത്രം പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​ന്നു. മൂ​​ന്നാ​​മ​​ത്തെ ചി​​ത്രം അ​​ച്ഛ​​ന്‍ സെ​യ്ഫി​നൊ​പ്പ​മാ​ണെ​ന്നാ​ണു വാ​ർ​ത്ത​ക​ൾ.

സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ൾ സാ​റാ ബോ​ളി​വു​ഡി​ൽ ചു​വ​ടു​റ​പ്പി​ക്കു​ക​യാ​ണ്.
അ​​ദ്യ ചി​​ത്രം റി​​ലീ​​സാ​​കു​​ന്ന​​തി​​നു മു​​ൻ​​പു ത​ന്നെ സാ​​റ​​യു​​ടെ മൂ​​ന്നാ​​മ​​ത്തെ ചി​​ത്രം പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​ന്നു. മൂ​​ന്നാ​​മ​​ത്തെ ചി​​ത്രം അ​​ച്ഛ​​ന്‍ സെ​യ്ഫി​നൊ​പ്പ​മാ​ണെ​ന്നാ​ണു വാ​ർ​ത്ത​ക​ൾ. നി​​തി​​ൻ ക​​ക്ക​ർ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന​ ചി​ത്രം അ​​ച്ഛ​​നും മ​​ക​​ളും ത​​മി​​ലൂ​​ള്ള ബ​​ന്ധ​​മാ​​ണു പ​​റ​​യു​​ന്ന​​ത്.  

സു​​ശാ​​ന്ത് രാ​​ജ്പു​​ത് നാ​​യ​​ക​​നാ​​യ കേ​​ദാ​​ർ​​നാ​​ഥാ​​ണു സാ​റ​യു​ടെ അ​ര​ങ്ങേ​റ്റ ചി​​ത്രം. ഈ ​സി​നി​മ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന​​ത് അ​​ഭി​​ഷേ​​ക് ക​​പൂ​​റാ​​ണ്.​ ചി​​ത്രം റീ​​ലി​​സ് ആ​​യി​​ട്ടി​​ല്ല. ഇ​​പ്പോ​​ൾ സാ​​റ അ​​ഭി​​ന​​യി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തു സിം​​ബ എ​ന്ന സി​നി​മ​യി​ലാ​ണ്. ര​​ൺ​​വീ​​ർ സി​​ങ്ങാ​ണു നാ​​യ​​ക​​ൻ. രോ​​ഹി​​ത് ഷെ​​ട്ടി​​യാ​​ണ് സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന​​ത്.​ ക​​ര​​ൺ ജോ​​ഹ​​റും രോ​​ഹി​​ത് ഷെ​​ട്ടി​​യും ചേ​​ർ​​ന്നാ​​ണു ചി​ത്രം  നി​​ർ​​മി​​ക്കു​​ന്ന​​ത്. സിം​​ബ ഡി​​സം​​ബ​​ർ ഇ​രു​പ​ത്തെ​ട്ടി​നു റീ​​ലി​​സാ​​കും.


വാർത്തകൾ

Sign up for Newsletter



top