Subpage Banner
Subpage Banner
17
November 2018 - 3:40 am IST
Flash News
Archives

Interviews

anjali-menon-malayalam-movie-director

മഞ്ചാടിക്കുരുവിൽ തുടങ്ങി കൂടെ വരെ..അഞ്ജലി മേനോൻ മനസ്സു തുറക്കുന്നു

Published:14 July 2018

ഒ​രു സ​ക്സ​സ് ഫി​ലിം മേ​ക്ക​ർ എ​ന്ന നി​ല​യി​ൽ പേ​രെ​ടു​ത്ത അ​ഞ്ജ​ലി മേ​നോ​ന്‍റെ നാ​ലാ​മ​ത്തെ സി​നി​മ 'കൂ​ടെ ' ഇ​ന്നു തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മ്പോ​ൾ, സി​നി​മാ ജീ​വി​ത​ത്തി​നു തു​ട​ക്ക​മാ​യ​ത് ഒ​രു റി​ട്ടേ​ൺ ഫ്ലൈ​റ്റ് ടി​ക്ക​റ്റി​ൽ നി​ന്നാ​ണെ​ന്ന് ഓ​ർ​മ്മി​ക്കു​ന്നു.

ഒ​രു സ​ക്സ​സ് ഫി​ലിം മേ​ക്ക​ർ എ​ന്ന നി​ല​യി​ൽ പേ​രെ​ടു​ത്ത അ​ഞ്ജ​ലി മേ​നോ​ന്‍റെ നാ​ലാ​മ​ത്തെ സി​നി​മ 'കൂ​ടെ ' ഇ​ന്നു തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മ്പോ​ൾ, സി​നി​മാ ജീ​വി​ത​ത്തി​നു തു​ട​ക്ക​മാ​യ​ത് ഒ​രു റി​ട്ടേ​ൺ ഫ്ലൈ​റ്റ് ടി​ക്ക​റ്റി​ൽ നി​ന്നാ​ണെ​ന്ന് ഓ​ർ​മ്മി​ക്കു​ന്നു.

പ​തി​ന​ഞ്ചു കൊ​ല്ലം മു​മ്പ് ല​ണ്ട​ൻ ഫി​ലിം സ്കൂ​ളി​ൽ ചേ​രാ​നു​ള്ള ആ​ഗ്ര​ഹം വീ​ട്ടു​കാ​രോ​ട് പ​റ​യു​മ്പോ​ൾ അ​വ​ർ വി​ചാ​രി​ച്ച​ത് ഇ​തൊ​രു താ​ൽ​ക്കാ​ലി​ക​മാ​യ അ​ഭി​നി​വേ​ശം മാ​ത്ര​മാ​യി​രി​ക്കും എ​ന്നാ​ണ്. അ​തു കൊ​ണ്ടു ത​ന്നെ ല​ണ്ട​നി​ലേ​ക്കു പോ​യ​പ്പോ​ൾ മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള ടി​ക്ക​റ്റ് കൂ​ടി ന​ൽ​കി​യാ​ണു യാ​ത്ര​യാ​ക്കി​യ​ത്.
ല​ണ്ട​നി​ൽ പ​ഠ​നം ആ​രം​ഭി​ച്ച​പ്പോ​ൾ അ​ഞ്ജ​ലി ആ​ദ്യം ചെ​യ്ത​ത് ത​ന്‍റെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ റി​ട്ടേ​ൺ ടി​ക്ക​റ്റ് ചു​വ​രി​ൽ പ​തി​പ്പി​ച്ചു വ​ച്ചു.
ഇ​ല്ല, ഞാ​ൻ വെ​റു​തെ മ​ട​ങ്ങി​ല്ല എ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു അ​തി​നു പി​ന്നി​ൽ.

  • എ​ന്തു​കൊ​ണ്ട് സി​നി​മ

എ​നി​ക്ക് എ​ന്‍റെ ആ​ശ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള മാ​ധ്യ​മ​മാ​ണു സി​നി​മ എ​ന്നു ഞാ​ൻ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഒ​രു 'ഫാ​സി​നേ​റ്റിം​ഗ് ' മീ​ഡി​യ​മാ​യി​രു​ന്നു സി​നി​മ.

  • എ​ങ്ങ​നെ ഒ​രു സി​നി​മ​യു​ണ്ടാ​വു​ന്നു

ആ​ദ്യ സി​നി​മ​യു​ടെ പേ​രു പോ​ലെ ത​ന്നെ​യാ​ണ​ത്. മ​ഞ്ചാ​ടി​ക്കു​രു എ​ന്നാ​യി​രു​ന്നു പേ​ര്. ഒ​രു മ​ഞ്ചാ​ടി​ക്കു​രു പെ​റു​ക്കി​യെ​ടു​ത്തു കൊ​ണ്ടു വ​രു​മ്പോ​ൾ മു​ത​ൽ അ​തി​നു പി​ന്നി​ലൊ​രു ക​ഥ കൂ​ടി​യു​ണ്ടാ​വു​ന്നു. ആ ​സ​മ​യ​ത്ത് എ​ന്തൊ​ക്കെ ന​ട​ന്നു എ​ന്ന ഓ​ർ​മ്മ​യാ​ണു ക​ഥാ​ത​ന്തു​വാ​കു​ന്ന​ത്. ഓ​ർ​മ്മ മ​ന​സിൽ വീ​ണ ഒ​രു വി​ത്താ​ണ്. അ​തെ​തു​ട​ർ​ന്നു ന​മ്മു​ടെ അ​നു​ഭ​വ​ങ്ങ​ളും, സ്വ​ഭാ​വ​ങ്ങ​ളും എ​ല്ലാം ഒ​ന്നൊ​ന്നാ​യി ക​ഥ​യി​ലേ​ക്ക് ഉ​ൾ​ച്ചേ​രു​ന്നു.

  • ക​ഥ പ​റ​യു​ന്ന രീ​തി

ഒ​രു ക്രി​യേ​റ്റീ​വ് എ​ഴു​ത്തു​കാ​രി​യൊ​ന്നു​മ​ല്ല. ചെ​റി​യൊ​രു ക​ഥ പ​റ​യ​ണ​മെ​ന്ന ആ​ഗ്ര​ഹം മാ​ത്ര​മേ ഉ​ള്ളു. എ​ഴു​തു​ന്ന​തി​ൽ ഒ​രു പ്ര​ശ്ന​മു​ണ്ട്. മ​ല​യാ​ളം കു​ട്ടി​ക്കാ​ല​ത്ത് പ​ഠി​ക്കാ​ത്ത​തി​ലു​ള്ള പ്ര​ശ്നം. ഇം​ഗ്ലീ​ഷി​ൽ ചി​ന്തി​ച്ചി​ട്ട് മ​ല​യാ​ള​ത്തി​ൽ എ​ഴു​ത​ണം. വീ​ട്ടി​ൽ അ​മ്മ​യോ​ടു മാ​ത്ര​മാ​ണു മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത്. പ​ക്ഷെ സ്റ്റോ​റി​യു​ടെ ഇം​പാ​ക്ട് ആ​ണു ഞാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ന​മ്മു​ടെ സം​സ്ക്കാ​ര​ത്തി​ൽ നി​ന്നാ​ണു ഭാ​ഷ ഉ​രു​ത്തി​രി​യു​ന്ന​ത്. ദി​വ​സ​വും വീ​ട്ടി​ൽ സം​സാ​രി​ക്കു​ന്ന രീ​തി​യി​ൽ എ​ഴു​തി​ത്തു​ട​ങ്ങും. എ​നി​ക്ക് ആ ​ശൈ​ലി മാ​ത്ര​മേ അ​റി​യൂ. ഒ​രു ആ​ശ​യ​ത്തി​ൽ തു​ട​ങ്ങി അ​ങ്ങ​നെ  ഫൈ​ന​ൽ സ്റ്റേ​ജി​ൽ എ​ത്തി നി​ൽ​ക്കും.

എന്നും സിനിമയുടെ കൂടെ

  • ക​ഥാ​പാ​ത്ര​ങ്ങ​ൾ രൂ​പം കൊ​ള്ളു​ന്ന​ത്

എ​ന്‍റെ ത​ന്നെ സ്വ​ഭാ​വ​ങ്ങ​ളെ​യാ​ണ് ഞാ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ സ​ന്നി​വേ​ശി​പ്പി​ക്കു​ന്ന​ത്. എ​ന്‍റെ പ​ല ത​രം സ്വ​ഭാ​വ​ങ്ങ​ളെ ഓ​രോ വി​ധ​ത്തി​ൽ രൂ​പം കൊ​ടു​ക്കു​മ്പോ​ൾ അ​തെ​ല്ലാം ഓ​രോ വ്യ​ക്തി​ത്വ​ങ്ങ​ളാ​വും. അ​വ​ർ​ക്കി​ട്ട് ഒ​രു ക​ല്ലെ​റി​യു​ന്ന പോ​ലെ​യാ​ണ്.​അ​പ്പോ​ൾ അ​വ​ർ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും എ​ന്ന് നോ​ക്കി ര​സി​ക്കും. എ​ന്നെ അ​ടു​ത്ത​റി​യാ​വു​ന്ന​വ​ർ​ക്ക​റി​യാം എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സ്വ​ഭാ​വം എ​ങ്ങ​നെ വ​ന്നു എ​ന്ന്.

  • സ്ത്രീ​പ​ക്ഷ ക​ഥ​ക​ളാ​ടു​ള്ള താ​ല്പ​ര്യം

സ്ത്രീ​പ​ക്ഷം എ​ന്ന ചി​ന്ത​യൊ​ന്നും എ​നി​ക്കി​ല്ല. ഞാ​ൻ എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സാ​ദ്ധ്യ​ത​ക​ളെ​യാ​ണു പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​ത് സ്ത്രീ ​ആ​യാ​ലും പു​രു​ഷ​നാ​യാ​ലും എ​നി​ക്ക് ഒ​രു പോ​ലെ​യാ​ണ്. ക​ഥ​യോ​ടും ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടും ആ​ത്മാ​ർ​ത്ഥ​ത പു​ല​ർ​ത്തും. എ​ഴു​തു​മ്പോ​ൾ ഇ​ഷ്ടം പോ​ലെ​യൊ​ക്കെ എ​ഴു​തി​ത്തീ​ർ​ക്കും. പി​ന്നീ​ട് ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ ജോ​ലി തു​ട​ങ്ങു​മ്പോ​ഴാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ന്തൊ​ക്കെ ചെ​യ്യ​ണ​മെ​ന്നു എ​ങ്ങ​നെ വ​ര​ണ​മെ​ന്നു​മൊ​ക്കെ തീ​രു​മാ​നി​ക്കു​ന്ന​ത്.

  • ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച്

എ​ൺ​പ​തു​ക​ൾ വ​രെ ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ സി​നി​മ​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​നു കാ​ര​ണം തി​ര​ക്ക​ഥ​യു​ടെ മൂ​ല്യ​മാ​ണ്.​അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും മൂ​ല്യം ഉ​ണ്ടാ​വും. സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സ്ത്രീ ​ആ​യ​തു കൊ​ണ്ട് സ്ത്രീ​പ​ക്ഷ സി​നി​മ​യാ​യി​രി​ക്ക​ണം എ​ന്ന​തൊരു മി​ഥ്യാ​ധാ​ര​ണ​യാ​ണ്. പു​രു​ഷ സം​വി​ധാ​യ​ക​രെ​പ്പോ​ലെ ത​ന്നെ​യാ​ണ് സ്ത്രീ​യും. ര​ണ്ടു പേ​ർ​ക്കും പ്ര​ശ്ന​ങ്ങ​ൾ ഒ​രു പോ​ലെ​യാ​ണ്. പി​ന്നെ ഞാ​നൊ​രു സ്ത്രീ​യ​ല്ലെ എ​ന്ന് ചി​ന്തി​ച്ചാ​ൽ അ​ത് വ​ർ​ക്കി​നെ ബാ​ധി​ക്കും. വ​ർ​ക്കി​ൽ പ്രൊ​ഫ​ഷ​ണ​ലി​സം കാ​ണി​ക്ക​ണം. സ്ത്രീ​ക​ൾ അ​ധി​കം ഈ ​രം​ഗ​ത്ത് ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യു​ള്ള ചി​ന്ത​ക​ൾ ഉ​ണ്ടാ​വു​ന്ന​ത്.

  • സ്ത്രീ​യെ​ന്ന പ​രി​മി​തി

സി​നി​മ ഒ​രു വ​ലി​യ കാ​ല​യ​ള​വി​ൽ പൂ​ർ​ത്തി​യാ​വു​ന്ന മാ​ധ്യ​മ​മാ​ണ്. ആ​ദ്യം അ​ശ​യം, പി​ന്നെ സ്ക്രി​പ്റ്റ്, തു​ട​ർ​ന്ന് ഡി​സ്ക​ഷ​ൻ​സ്, പ്രൊ​ഡ​ക്ഷ​ൻ ടീം, ​കാ​സ്റ്റിം​ഗ്, അ​ങ്ങ​നെ അ​നേ​കം ക​ട​മ്പ​ക​ൾ. സ്ത്രീ​യു​ടെ ജീ​വി​ത​ക്ര​മ​ത്തി​ൽ ഒ​ട്ട​ന​വ​ധി മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. വി​വാ​ഹം, ഗ​ർ​ഭ​കാ​ലം, കു​ഞ്ഞി​ന്‍റെ വ​ള​ർ​ച്ച ഇ​ങ്ങ​നെ ചി​ല​ത്, കൂ​ടാ​തെ കു​ടും​ബം, ഭ​ർ​ത്താ​വ് എ​ന്ന ഘ​ട​ക​ങ്ങ​ൾ വേ​റെ. ഞാ​ൻ ആ​ദ്യ സി​നി​മ തു​ട​ങ്ങി​യ​തു മു​ത​ൽ ഈ ​അ​വ​സ്ഥ​ക​ളി​ലൂ​ടെ​യെ​ല്ലാം ക​ട​ന്നു പോ​യ അ​നു​ഭ​വ​മു​ണ്ട്.

  • സി​നി​മ​യി​ലെ ന​ഗ​ര​വ​ൽ​ക്ക​ര​ണം

ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ ഗ്രാ​മ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്നി​ല്ല. അ​പ്പോ​ൾ സി​നി​മ​യി​ലും ഇ​ത് പ്ര​തി​ഫ​ലി​ക്കും. എ​ല്ലാ​വ​ർ​ക്കും എ​ല്ലാം ഫാ​സ്റ്റ് ആ​യി​ട്ടു വേ​ണം. ഫാ​സ്റ്റ് സ്റ്റോ​റി പ​റ​യ​ണ​മെ​ങ്കി​ൽ ന​ഗ​ര​ത്തി​ൽ ത​ന്നെ പോ​ണം.


വാർത്തകൾ

Sign up for Newsletter



top