19
September 2021 - 6:52 pm IST

Download Our Mobile App

Flash News
Archives

Gulf

flight

ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് ഉള്ള യാത്ര വിമാന സർവീസ് ജൂലൈ 7 ന്  പുനരാരംഭിച്ചേക്കും 

Published:27 June 2021

അതേസമയം എമിറേറ്റ്സ് വെബ്‌സൈറ്റിൽ ജൂലൈ 7 മുതൽ ഉള്ള ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. എന്നാൽ എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്,മറ്റ് സ്വകാര്യ കമ്പനികൾ ഒന്നും ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ല. 

അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് ഉള്ള യാത്ര വിമാന സർവീസ് ജൂലൈ 7 ന്  പുനരാരംഭിക്കുമെന്ന് പ്രതീഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ. യുഎഇ ഗവ.വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

വൈകാതെ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും എയർലൈൻസ് അറിയിച്ചു. അതേസമയം എമിറേറ്റ്സ് വെബ്‌സൈറ്റിൽ ജൂലൈ 7 മുതൽ ഉള്ള ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. എന്നാൽ എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്,മറ്റ് സ്വകാര്യ കമ്പനികൾ ഒന്നും ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ല. 


വാർത്തകൾ

Sign up for Newsletter



top