19
September 2021 - 8:33 pm IST

Download Our Mobile App

Gossip

ചിരജ്ഞീവി പടത്തിലെ വില്ലന്‍ വേഷം നിരസിച്ച മമ്മൂട്ടി അഖില്‍ അക്കിനേനി ചിത്രത്തില്‍ വില്ലന്‍?

Published:03 July 2021

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരിക്കും ഏജന്റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്റെ കഥാപാത്രമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു

തെലുങ്ക് ചിത്രമായ ഏജന്റില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ദേശീയ മാധ്യമങ്ങളാണ് ഇങ്ങനെയൊരു വാര്‍ത്ത റി്‌പ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരിക്കും ഏജന്റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്റെ കഥാപാത്രമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതുമുഖം സാക്ഷി വൈദ്യ നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ഹൈദരാബാദില്‍ ആരംഭിക്കും. സൈറാ നരസിംഹ റെഡ്ഡിയുടെ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിരജ്ഞീവി ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ നോ പറഞ്ഞ താരത്തിന് മനംമാറ്റം ഉണ്ടായിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top