19
September 2021 - 6:32 pm IST

Download Our Mobile App

Flash News
Archives

Wellness

Ayurveda

കൊ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​യു​ര്‍വേ​ദ​വും

Published:14 July 2021

കൊ​വി​ഡി​ന് ചി​കി​ത്സ തേ​ടി​യ 99.99 ശ​ത​മാ​നം രോ​ഗി​ക​ളും എ​ഐ​ഐ​എ​യു​ടെ കൊ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ സു​ഖം പ്രാ​പി​ച്ചി​രു​ന്നു. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്തു​ണ​യ്ക്കൊ​പ്പം യോ​ഗ, ഡ​യ​റ്റ്, ജീ​വി​ത​ശൈ​ലി, വി​നോ​ദം എ​ന്നി​വ​യും രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

കൊ​ച്ചി: പ​ര​മ്പ​രാ​ഗ​ത ആ​രോ​ഗ്യ വൈ​ദ്യ​ശാ​സ്ത്ര​മാ​യ ആ​യു​ര്‍വേ​ദം അ​തി​ന്‍റെ ചി​കി​ത്സാ സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ​യും ചി​കി​ത്സാ​രീ​ക​ളോ​ടു​മൊ​പ്പം ആ​ധു​നി​ക ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും മെ​ഡി​ക്ക​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് ന്യൂ​ഡ​ല്‍ഹി​യി​ലെ ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ര്‍വേ​ദ (എ​ഐ​ഐ​എ) ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​ത​നു​ജ നെ​സാ​രി പ​റ​ഞ്ഞു. വൈ​ദ്യ​ര​ത്നം ഗ്രൂ​പ്പ് സം​ഘ​ടി​പ്പി​ച്ച വെ​ര്‍ച്വ​ല്‍ ദ്വി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ത​നു​ജ നെ​സാ​രി. എം​ആ​ര്‍ഐ, സി​ടി സ്കാ​ന്‍, വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, ആ​ര്‍ടി-​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ പ​ര​മ്പ​രാ​ഗ​ത ആ​രോ​ഗ്യ സം​ര​ക്ഷ​ണ​രീ​തി​യോ​ടൊ​പ്പം ഉ​പ​യോ​ഗി​ക്കു​ന്നു. കൊ​വി​ഡ് മൂ​ന്നാം ത​രം​ഗം കൂ​ടു​ത​ലും കു​ട്ടി​ക​ളെ ബാ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. പ്ര​തി​രോ​ധ​ത്തി​ലൂ​ടെ ന​മ്മു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ത​ല​മു​റ​യെ കോ​വി​ഡ് ബാ​ധി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​തൊ​രു വ​ലി​യ നേ​ട്ട​മാ​ണ്. പാ​ര​മ്പ​ര്യ​രീ​തി​ക​ളും അ​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യും ത​മ്മി​ലു​ള്ള പാ​ര​സ്പ​ര്യ​മാ​ണ് പു​തി​യ നോ​ര്‍മ​ല്‍ രീ​തി​യെ​ന്നും ഡോ. ​ത​നു​ജ നെ​സാ​രി പ​റ​ഞ്ഞു. ആ​യു​ര്‍വേ​ദ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍, ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍ കൊ​വി​ഡ് പോ​സി​റ്റീ​വാ​യാ​ലു​ട​ന്‍ മ​റ്റു​ള്ള​വ​ര്‍ പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം.
   
കൊ​വി​ഡി​ന് ചി​കി​ത്സ തേ​ടി​യ 99.99 ശ​ത​മാ​നം രോ​ഗി​ക​ളും എ​ഐ​ഐ​എ​യു​ടെ കൊ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ സു​ഖം പ്രാ​പി​ച്ചി​രു​ന്നു. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്തു​ണ​യ്ക്കൊ​പ്പം യോ​ഗ, ഡ​യ​റ്റ്, ജീ​വി​ത​ശൈ​ലി, വി​നോ​ദം എ​ന്നി​വ​യും രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ക്കി​യി​രു​ന്നു. വൈ​ദ്യ​ര​ത്നം ഗ്രൂ​പ്പ് സ്ഥാ​പ​ക​ന്‍റെ അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​ര്‍ച്വ​ല്‍ കോ​ണ്‍ഫ​റ​ന്‍സ് സം​ഘ​ടി​പ്പി​ച്ച​ത്.
 
പ​ര​മ്പ​രാ​ഗ​ത വൈ​ദ്യ​ശാ​സ്ത്രം എ​ന്ന ടാ​ഗി​ന് പ​ക​രം തെ​ളി​വു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വൈ​ദ്യ​ശാ​സ്ത്രം എ​ന്ന മാ​റ്റ​ത്തി​ലേ​ക്ക് ആ​ഗോ​ള വേ​ദി​യി​ല്‍ ആ​യു​ര്‍വേ​ദ​ത്തെ സാ​ധൂ​ക​രി​ക്കാ​ന്‍ ശാ​സ്ത്ര​ത്തി​ന്‍റെ മ​റ്റ് മേ​ഖ​ല​ക​ളു​ടെ നീ​തി​പൂ​ര്‍വ​ക​മാ​യ ഉ​പ​യോ​ഗം സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വൈ​ദ്യ​ര​ത്നം ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ അ​ഷ്ട​വൈ​ദ്യ​ന്‍ ഡോ. ​ഇ.​ടി. നീ​ല​ക​ണ്ഠ​ന്‍ മൂ​സ് പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top