17
September 2021 - 12:21 am IST

Download Our Mobile App

Flash News
Archives

Travel

Konni

കോ​ന്നി മാ​തൃ​കാ ടൂ​റി​സം ഗ്രാ​മം

Published:15 July 2021

ആ​ന​യെ പ്ര​ധാ​ന ആ​ക​ർ​ഷ​ക കേ​ന്ദ്ര​മാ​ക്കി പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ച് പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന ടൂ​റി​സം ഗ്രാ​മ​മാ​യാ​ണ് കോ​ന്നി​യെ മാ​റ്റു​ക. വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കോ​ന്നി​ക്ക് സാ​ധി​ക്കും.

കോ​ന്നി: മാ​തൃ​കാ ടൂ​റി​സം ഗ്രാ​മ​മാ​കാ​നൊ​രു​ങ്ങി കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം. ആ​ന​യെ പ്ര​ധാ​ന ആ​ക​ർ​ഷ​ക കേ​ന്ദ്ര​മാ​ക്കി പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ച് പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന ടൂ​റി​സം ഗ്രാ​മ​മാ​യാ​ണ് കോ​ന്നി​യെ മാ​റ്റു​ക. വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കോ​ന്നി​ക്ക് സാ​ധി​ക്കും. 

ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു​മ​ല​പാ​റ, ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ രാ​ക്ഷ​സ​ൻ പാ​റ, പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലെ നെ​ടും​പാ​റ, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടാ​ത്തി​പ്പാ​റ എ​ന്നീ മ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. അ​ട​വി​യി​ൽ കൂ​ടു​ത​ൽ ട്രീ​ടോ​പ്പ് ഹ​ട്ടു​ക​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​നും തീ​രു​മാ​ന​മാ​യി. മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ടം, ക​ല്ലേ​ലി ചെ​ളി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം തു​ട​ങ്ങി​യ​വ സ​ഞ്ചാ​രി​ക​ൾ​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്. വ​ന​ത്തി​നു​ള്ളി​ലെ ആ​രാ​ധ​നാ കേ​ന്ദ്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പി​ൽ​ഗ്രിം ടൂ​റി​സ​വും ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യും. ഫാ​ക്റ്റ​റി​ക​ൾ ഒ​ന്നും പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കോ​ന്നി​യി​ൽ വ​ള​രെ കു​റ​വാ​ണ്. വ​ർ​ഷം മു​ഴു​വ​ൻ മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​വു​മാ​ണ്. 


വാർത്തകൾ

Sign up for Newsletter



top