19
September 2021 - 8:31 pm IST

Download Our Mobile App

Cricket

India VS Sri Lanka, Cricket News, india Cricket

ലങ്കയിൽ പോരാട്ടം തുടങ്ങുന്നു

Published:18 July 2021

പാ​ണ്ഡെ​ക്ക് ഇ​ന്ത്യ​യു​ടെ സീ​നി​യ​ര്‍ ടീ​മി​ലേ​ക്ക് തി​രി​കെ​യെ​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണി​ത്.ഇ​ഷ​ന്‍ കി​ഷ​നും സ​ഞ്ജു സാം​സ​ണും ത​മ്മി​ലാ​ണ് വി​ക്ക​റ്റ് കീ​പ്പ​ര്‍ക്കാ​യു​ള്ള മ​ത്സ​രം. ദേ​ശീ​യ ടീ​മി​ല്‍ കൂ​ടു​ത​ല്‍ പ​രി​ച​യ സ​മ്പ​ത്തു​ള്ള സ​ഞ്ജു​വി​നെ പ​രി​ഗ​ണി​ക്കാ​നാ​ണ് സാ​ധ്യ​ത. ഐ​പി​എ​ല്ലി​ലും സ​ഞ്ജു ഫോ​മി​ലാ​യി​രു​ന്നു

ഇ​ന്ത്യ- ശ്രീ​ല​ങ്ക ഏ​ക​ദിന പ​ര​മ്പ​ര ഇ​ന്നു മു​ത​ല്‍,
മ​ത്സ​രം ഉ​​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നിന്

കൊ​ളം​ബോ: ഇ​ന്ത്യ​യു​ടം ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​രം ഇ​ന്ന് കൊ​ളം​ബോ​യി​ല്‍. 2017നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഏ​ക​ദി​ന പ​ര​മ്പ​ര ശ്രീ​ല​ങ്ക​യി​ല്‍ ക​ളി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഒ​ന്നാം നി​ര ടീം​ഇം​ഗ്ല​ണ്ടി​ല്‍ പ​ര്യ​ട​ന​ത്തി​ലാ​യ​തി​നാ​ല്‍ ര​ണ്ടാം നി​ര ടീ​മാ​ണ് കൊ​ളം​ബോ​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ഹു​ല്‍ ദ്രാ​വി​ഡ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ശി​ഖ​ര്‍ ധ​വാ​ന്‍ ന​യി​ക്കു​ന്ന ഇ​ന്ത്യ​ന്‍ നി​ര ശ്രീ​ല​ങ്ക​ക്കെ​തി​രെ പോ​രാ​ട്ട​ത്തി​നാ​യി ഇ​റ​ങ്ങു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ്. ദ​ശു​ന്‍ ശ​ന​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ത്ര പ​രി​ച​യ സ​മ്പ​ത്തി​ല്ലാ​ത്ത ല​ങ്ക​ക്കെ​തി​രെ​യാ​ണ് മ​ത്സ​രം. 

മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ടി20​ക​ളും ഇ​ന്ത്യ ക​ളി​ക്കും. യു​വ​നി​ര​യി​ല്‍ നി​ന്ന് പ്ലേ​യി​ങ് ഇ​ല​വ​നെ ഉ​റ​പ്പി​ക്കു​ക ടീം ​മാ​നേ​ജ്‌​മെ​ന്‍റി​ന് വെ​ല്ലു​വി​ളി​യാ​വും. ഓ​പ്പ​ണ​ര്‍മാ​രു​ടെ കാ​ര്യ​ത്തി​ല്‍ വ​ലി​യ സം​ശ​യ​ങ്ങ​ളി​ല്ല. നാ​യ​ക​ന്‍ ശി​ഖ​ര്‍ ധ​വാ​നും ഡ​ല്‍ഹി കാ​പ്പി​റ്റ​ല്‍സി​ലെ സ​ഹ​താ​രം പൃ​ഥ്വി ഷാ​യു​മാ​യി​രി​ക്കും ഓ​പ്പ​ണ​ര്‍മാ​ര്‍. ഐ​പി​എ​ല്ലി​ല്‍ ഇ​രു​വ​രും മി​ന്നു​ന്ന ഫോ​മി​ലാ​ണ് ക​ളി​ച്ച​ത്. ആ​ര്‍സി​ബി​ക്ക് വേ​ണ്ടി ത​ക​ര്‍പ്പ​ന്‍ ഫോ​മി​ല്‍ ക​ളി​ച്ച ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ചെ​ന്നൈ​യു​ടെ റി​തു​രാ​ജ് ഗെ​യ്ക്വാ​ദും ത​ല്‍ക്കാ​ലം കാ​ത്തി​രി​ക്കേ​ണ്ടി വ​രും.മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ സൂ​പ്പ​ര്‍താ​രം സൂ​ര്യ​കു​മാ​ര്‍ യാ​ദ​വാ​യി​രി​ക്കും വി​രാ​ട് കോ​ഹ്‌​ലി​ക്ക് പ​ക​ര​ക്കാ​ര​നാ​യി മൂ​ന്നാം ന​മ്പ​റി​ല്‍ ഇ​റ​ങ്ങു​ക. സൂ​ര്യ​ക്കും ഇ​ന്ത്യ​ക്കും ഇ​ത് വ​ലി​യ പ​രീ​ക്ഷ​ണ​മാ​ണ്. പ​രി​ച​യ സ​മ്പ​ന്ന​നാ​യ മ​നീ​ഷ് പാ​ണ്ഡെ​ക്കും അ​വ​സ​രം ല​ഭി​ക്കും.

പാ​ണ്ഡെ​ക്ക് ഇ​ന്ത്യ​യു​ടെ സീ​നി​യ​ര്‍ ടീ​മി​ലേ​ക്ക് തി​രി​കെ​യെ​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണി​ത്.ഇ​ഷ​ന്‍ കി​ഷ​നും സ​ഞ്ജു സാം​സ​ണും ത​മ്മി​ലാ​ണ് വി​ക്ക​റ്റ് കീ​പ്പ​ര്‍ക്കാ​യു​ള്ള മ​ത്സ​രം. ദേ​ശീ​യ ടീ​മി​ല്‍ കൂ​ടു​ത​ല്‍ പ​രി​ച​യ സ​മ്പ​ത്തു​ള്ള സ​ഞ്ജു​വി​നെ പ​രി​ഗ​ണി​ക്കാ​നാ​ണ് സാ​ധ്യ​ത. ഐ​പി​എ​ല്ലി​ലും സ​ഞ്ജു ഫോ​മി​ലാ​യി​രു​ന്നു. ഐ​പി​എ​ല്ലി​ല്‍ മോ​ശം ഫോ​മി​ലാ​യി​രു​ന്ന ഇ​ഷ​ന്‍ കി​ഷ​ന്‍ അ​ല്‍പം കാ​ത്തി​രി​ക്കേ​ണ്ടി വ​രും.ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യും ക്രു​നാ​ല്‍ പാ​ണ്ഡ്യ​യും ടീ​മി​ല്‍ സ്ഥാ​ന​മു​റ​പ്പി​ച്ചി​ട്ടു​ള്ള ര​ണ്ട് ക​ളി​ക്കാ​രാ​ണ്. മ​ധ്യ​നി​ര​യി​ല്‍ ബാ​റ്റ് ചെ​യ്യു​ന്ന ഇ​രു​വ​രും ടീ​മി​ന് വ​ലി​യ പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. ഹാ​ര്‍ദി​ക് പ​ന്തെ​റി​ഞ്ഞാ​ല്‍ അ​ത് ടീ​മി​ന് കൂ​ടു​ത​ല്‍ ഗു​ണം ചെ​യ്യും. സ്പി​ന്ന​റെ​ന്ന നി​ല​യി​ലും ക്രു​നാ​ലി​നെ ഇ​ന്ത്യ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും.ഏ​റെ​ക്കാ​ല​ത്തി​ന് ശേ​ഷം കു​ല്‍ചാ സ​ഖ്യ​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ് കാ​ണാ​നാ​യേ​ക്കും. 

കു​ല്‍ദീ​പ് യാ​ദ​വും യു​സ്വേ​ന്ദ്ര ചാ​ഹ​ലും ടീ​മി​ല്‍ ഇ​ടം പി​ടി​ച്ചേ​ക്കും. എ​ന്നാ​ല്‍ ഒ​രു സ്പി​ന്ന​റെ മാ​ത്രം പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് ചാ​ഹ​ലാ​യി​രി​ക്കും. മൂ​ന്ന് പേ​സ​ര്‍മാ​രെ ക​ളി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും ദീ​പ​ക് ചാ​ഹ​റും ഒ​പ്പം ചേ​ത​ന്‍ സ​ക്ക​റി​യ​യും ഉ​ണ്ടാ​വും. ചേ​ത​ന്‍ സ​ക്ക​റി​യ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​ത് അ​ര​ങ്ങേ​റ്റ മ​ത്സ​ര​മാ​യേ​ക്കും.ശ്രീ​ല​ങ്ക​യു​ടെ കാ​ര്യ​മെ​ടു​ത്താ​ല്‍ നാ​യ​ക​ന്‍ കു​ശാ​ല്‍ പെ​രേ​ര പ​രു​ക്കേ​റ്റ് പു​റ​ത്താ​യ​തി​നാ​ല്‍ ദാ​സു​ന്‍ സ​ന​ക​യാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. പ​രി​ചി​ത മു​ഖ​ങ്ങ​ള്‍ തീ​രെ​യി​ല്ലാ​ത്ത ല​ങ്ക​ന്‍ ടീം ​എ​ത്ര​ത​ത്തോ​ളം മി​ക​ച്ച​താ​ണെ​ന്നു ക​ണ്ടു​ത​ന്നെ അ​റി​യ​ണം. ഇ​ന്ത്യ​യു​ടെ ര​ണ്ടാം നി​ര​യെ​ങ്കി​ലും എ​ല്ലാ​വ​രും മി​ക​ച്ച താ​ര​ങ്ങ​ളാ​ണ്. എ​ന്നാ​ല്‍, ശ്രീ​ല​ങ്ക​യു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല. വ​ലി​യ സ്‌​കോ​റു​ക​ള്‍ പി​റ​ക്കു​ന്ന സ്റ്റേ​ഡി​യ​മാ​ണ് പ്രേ​മ​ദാ​സ​യി​ലേ​ത്. എ​ന്നാ​ല്‍, 2019ലാ​ണ് ഇ​വി​ടെ അ​വ,സാ​നം ഏ​ക​ദി​നം ന​ട​ന്ന​ത്. മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ക്കേ​ണ്ട​ത് ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ല്‍ ല​ങ്ക​യു​ടെ ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ മി​ക​ച്ച മ​ത്സ​രം കാ​ണാ​നാ​കും.


വാർത്തകൾ

Sign up for Newsletter



top