19
September 2021 - 7:16 pm IST

Download Our Mobile App

Flash News
Archives

Fashion

remya-nambeesan.jpg

സാരിയിൽ മനോഹരിയായി രമ്യ നമ്പീശൻ; ചിത്രങ്ങൾ

Published:20 July 2021

ഓറഞ്ച് നിറത്തിലുള്ള സാരിയണിഞ്ഞുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. സാരിക്ക് ചേരുന്ന കമ്മലും മാലയും വളയുമാണ് മുഖ്യ ആകര്‍ഷണം.

അഭിനേത്രി, നർത്തകി, ഗായിക തുടങ്ങി വിശേഷണങ്ങളേറെയാണ് നടി രമ്യ നമ്പീശന്. താരത്തിന്‍റെ ഫാഷൻ സെൻസും പലപ്പോഴും ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. മോഡേൺ ലുക്കും നാടൻ വേഷവും ഒരുപോലെ ഇണങ്ങുന്ന നടിമാരിലൊരാൾ കൂടിയാണ് രമ്യ. ഇപ്പോഴിത രമ്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഓറഞ്ച് നിറത്തിലുള്ള സാരിയണിഞ്ഞുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. സാരിക്ക് ചേരുന്ന കമ്മലും മാലയും വളയുമാണ് മുഖ്യ ആകര്‍ഷണം. ഇതിനു മുൻപും രമ്യയുടെ സാരി ലുക്കുകൾ ഏവരുടെയും മനം കവർന്നിരുന്നു. 


വാർത്തകൾ

Sign up for Newslettertop