17
September 2021 - 12:17 am IST

Download Our Mobile App

Flash News
Archives

Special

dog1.jpg

എന്നെക്കൊണ്ടൊന്നും പറ്റുകേല; പരിശീലനത്തിനിടെ മടിപിടിച്ച് നായക്കുട്ടി

Published:24 July 2021

ഒരു കുട്ടി ഗോള്‍ഡന്‍ റിട്രീവറാണ് വിഡിയോയില്‍. ഈ വിഡിയോയില്‍ കുഞ്ഞന്‍ നായ തന്‍റെ പരിശീലനത്തിലൂടെ കടന്നു പോവുകയാണ്.

ഒരു നായക്കുട്ടിയുടെ വിഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. മുന്‍ അമെരിക്കന്‍ ബാസ്കറ്റ്ബോള്‍ പ്ലെയറായ റെക്സ് ചാപ്മാനാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു കുട്ടി ഗോള്‍ഡന്‍ റിട്രീവറാണ് വിഡിയോയില്‍. ഈ വിഡിയോയില്‍ കുഞ്ഞന്‍ നായ തന്‍റെ പരിശീലനത്തിലൂടെ കടന്നു പോവുകയാണ്.

തുടക്കത്തില്‍ നായക്കുട്ടിയെ നടത്തിക്കുകയാണ് ചെയ്യുന്നത്. അതൊക്കെ വളരെ എളുപ്പത്തില്‍ നായക്കുട്ടി ചെയ്യുന്നുണ്ട്. പിന്നീട്, ചാടേണ്ട ഘട്ടം വന്നപ്പോള്‍ അതിന് കഴിയാതെ മടിപിടിച്ച് ഇരിക്കുന്ന നായക്കുട്ടിയെ ആണ് വിഡിയോയില്‍ കാണുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top