19
September 2021 - 7:14 pm IST

Download Our Mobile App

Flash News
Archives

Interviews

Chandunath

ചന്ദുനാഥ്‌ സന്തോഷത്തിലാണ്

Published:24 July 2021

# പി ജി എസ് സൂരജ്

മ​ല​യാ​ള സി​നി​മ​യ്ക്കു നാ​യ​ക​നാ​കാ​ന്‍ രൂ​പ​ലാ​വ​ണ്യം ഒ​ത്തി​ണ​ങ്ങി​യ ഒ​രു ന​ട​നെ​കൂ​ടി കി​ട്ടി  എ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്.  മാ​ലി​ക് സി​നി​മ ക​ണ്ട പ​ല​ർ​ക്കും  ച​ന്തു​വി​നെ  മ​ന​സി​ലാ​യി​രു​ന്നി​ല്ല. പ്ര​തീ​ക്ഷി​ക്കാ​ത്ത​ത്ര സ്വീ​കാ​ര്യ​ത ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ച​ന്ദു​നാ​ഥ്‌.

ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത പ​തി​നെ​ട്ടാം​പ​ടി എ​ന്ന  ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു ച​ന്ദു​നാ​ഥി​ന്‍റെ  അ​ര​ങ്ങേ​റ്റം.​സ​ഹ സം​വി​ധാ​യ​ക​നാ​യി എ​ത്തി​യ  ച​ന്തു​നാ​ഥ്‌  പ​തി​നെ​ട്ടാം പ​ടി​യി​ല്‍ മ​മ്മൂ​ട്ടി​യു​ടെ  അ​നു​ജ​നാ​യ  ജോ​യ് പാ​ല​ക്ക​ല്‍ എ​ന്ന ക​ഥാ​പ​ത്ര​മാ​യി മി​ക​ച്ച    പ്ര​ക​ട​ന​മാ​ണ്  കാ​ഴ്ച്ച​വ​ച്ച​ത്.  ഇ​പ്പോ​ള്‍ മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍  സം​വി​ധാ​നം ചെ​യ്ത  മാ​ലി​ക്കി​ലും ശ്ര​ദ്ധേ​യ​മാ​യ  ഒ​രു വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്  ച​ന്ദു​നാ​ഥ്‌.  എ​സ് പി ​ഋ​ഷ​ഭാ​യി അ​ൽ​പ്പം സീ​രി​യ​സ് ലു​ക്കി​ലാ​ണ് ച​ന്ദു മാ​ലി​ക്കി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യ്ക്കു നാ​യ​ക​നാ​കാ​ന്‍ രൂ​പ​ലാ​വ​ണ്യം ഒ​ത്തി​ണ​ങ്ങി​യ ഒ​രു ന​ട​നെ​കൂ​ടി കി​ട്ടി  എ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്.  മാ​ലി​ക് സി​നി​മ ക​ണ്ട പ​ല​ർ​ക്കും  ച​ന്തു​വി​നെ  മ​ന​സി​ലാ​യി​രു​ന്നി​ല്ല. പ്ര​തീ​ക്ഷി​ക്കാ​ത്ത​ത്ര സ്വീ​കാ​ര്യ​ത ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ച​ന്ദു​നാ​ഥ്‌.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ വി​ളി​ച്ച​പ്പോ​ൾ
ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ന്‍റെ പ​തി​നെ​ട്ടാം​പ​ടി എ​ന്ന സി​നി​മ​യ്ക്കു​ശേ​ഷം  എ​ന്നെ തേ​ടി​യെ​ത്തു​ന്ന​ത് മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ വി​ളി​യാ​ണ്. എ​ന്‍റെ അ​ഭി​ന​യം ഇ​ഷ്ട​മാ​യി, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രോ​ജ​ക്ടി​ൽ ഒ​രു വേ​ഷ​മു​ണ്ടെ​ന്നും സ്ക്രീ​ൻ ടെ​സ്റ്റ് ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ എ​ന്നു​മാ​യി​രു​ന്നു  ചോ​ദ്യം. അ​ങ്ങ​നെ​യാ​ണ് എ​സ് പി ​ഋ​ഷ​ഭ് ആ​കാ​നാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ണ്ടി​ക​യ​റു​ന്ന​ത്. സ്ക്രി​ൻ ടെ​സ്റ്റ് ചെ​യ്യു​മ്പോ​ൾ എ​സ് പി​യു‌​ടെ മാ​ന​സി​കാ​വ​സ്ഥ​യോ, മ​റ്റ് വി​വ​ര​ങ്ങ​ളോ ഒ​ന്നും എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. സ്ക്രി​ൻ​ടെ​സ്റ്റി​ന് ശേ​ഷം  കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് ശേ​ഷം ആ ​വേ​ഷം ചെ​യ്യാ​നാ​യാ​ണ് പി​ന്നെ അ​ദ്ദേ​ഹം എ​ന്നെ വി​ളി​ച്ച​ത്.

ഫ​ഹ​ദി​ന്‍റെ വി​ന​യം അ​ത്ഭു​ത​പ്പെ​ടു​ത്തി
ന​ല്ല സി​നി​മ​ക​ളി​ലെ​ക്കെ​ത്തു​ക എ​ന്ന​താ​ണ്  എ​തൊ​രു ന​ട​ന്‍റെ​യും ആ​ഗ്ര​ഹം.  സി​നി​മാ​മേ​ഖ​ല​യി​ലെ തു​ട​ക്ക​കാ​ര​നെ​ന്ന നി​ല​യി​ൽ ഫ​ഹ​ദ് ഫാ​സി​ലി​നെ പോ​ലെ ഒ​രാ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലു​ള്ള സ​ന്തോ​ഷ​വും ആ​വേ​ശ​വു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് അ​ത് പ്ര​ക​ടി​പ്പി​ക്കാ​നാ​കി​ല്ല​ല്ലോ. സി​നി​മ പു​റ​ത്തി​റ​ങ്ങി ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും അ​തി​ന്‍റെ  സ​ന്തോ​ഷ​ത്തി​ലാ​ണ്. മ​മ്മൂ​ക്ക ഉ​ൾ​പ്പെ​ടു​ന്ന സി​നി​മ​യാ​യി​രു​ന്നു​വ​ല്ലോ പ​തി​നെ​ട്ടാം​പ​ടി. ആ ​സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യി​രു​ന്നു ഞാ​ൻ.  അ​വി​ടെ നി​ന്ന് ഇ​തു​പോ​ലെ​യൊ​രു സി​നി​മ​യി​ലേ​ക്ക് വ​രു​മ്പോ​ൾ എ​ക്സ്പീ​രി​യ​ൻ​സി​ഡ് ആ​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള സ​മ​യം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ന​മ്മ​ൾ ശ്ര​മി​ക്കു​ക.​പി​ന്നെ ഇ​ന്ദ്ര​ൻ​സ്,ജ​ല​ജ, ഫ​ഹ​ദ് എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് സീ​നു​ക​ളെ​ന്ന് അ​വി​ടെ ചെ​ന്നു ക​ഴി​ഞ്ഞാ​ണ് ഞാ​ന​റി​യു​ന്ന​ത്. അ​വ​രൊ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലു​ള്ള സ​ന്തോ​ഷം ഉ​ണ്ടാ​യി​രു​ന്നു. സെ​റ്റി​ൽ  ഒ​ഴി​വ് സ​മ​യം ചി​ല​വ​ഴി​ച്ചി​രു​ന്ന​ത് ഇ​ന്ദ്ര​ൻ​സി​നൊ​പ്പ​മാ​യി​രു​ന്നു.  പ​ഴ​യ​കാ​ല ക​ഥ​ക​ൾ  അ​ദ്ദേ​ഹം പ​റ​ഞ്ഞു​ത​രു​മാ​യി​രു​ന്നു. പി​ന്നെ ഫ​ഹ​ദ് ഫാ​സി​ൽ ന​ല്ല വി​ന​യ​മു​ള്ള മ​നു​ഷ്യ​നാ​ണ്.​എ​ന്‍റെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത് അ​യ്യോ, ബ്രോ ​എ​നി​ക്ക് വ​ല്ല തെ​റ്റും വ​ന്നാ​ൽ പ​റ​യ​ണേ എ​ന്നാ​യി​രു​ന്നു.

മ​നു​ഷ്യ​ത്വ​മു​ള്ള പോ​ലീ​സ് 
എ​സ്പി ഋ​ഷ​ഭ് എ​ന്ന ക​ഥാ​പാ​ത്രം ചെ​യ്യു​മ്പോ​ൾ എ​ങ്ങ​നെ​യാ​കും  പ്രേ​ക്ഷ​ക​ർ ഈ ​ക​ഥാ​പാ​ത്ര​ത്തെ  സ്വി​ക​രി​ക്കു​ക എ​ന്ന​ത് അ​റി​യി​ല്ലാ​യി​രു​ന്നു. മാ​ലി​കി​ലെ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​റ​ച്ച്  മ​നു​ഷ്യ​ത്വം ഉ​ള്ള​ത് ഋ​ഷ​ഭി​ന്  മാ​ത്ര​മാ​ണ്. "താ​ങ്ക​ളെ കു​റി​ച്ച് റെ​ക്കോ​ർ​ഡ്സി​ൽ ഉ​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ എ​നി​ക്ക​റി​യു​മാ​യി​രു​ന്നു" എ​ന്ന വാ​ക്കു​ക​ളി​ൽ  വ്യ​ക്ത​മാ​ണ് എ​സ്പി മ​റ്റൊ​രു കേ​ഡ​റി​ൽ നി​ന്നു വ​ന്ന ഒ​രാ​ളാ​ണെ​ന്ന്.  എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ഇ​ത്ര​ക്ക് സ്വി​കാ​ര്യ​ത കി​ട്ടു​മെ​ന്നു  ഒ​ട്ടും പ്ര​തി​ക്ഷി​ച്ചി​രു​ന്നി​ല്ല. 

ജോ​യ് പാ​ല​ക്ക​ലും ഞാ​നും ത​മ്മി​ല്‍ സാ​മ്യ​ത​ക​ളേ​റെ
പൂ​ർ​ണ​മാ​യും ആ​സ്വ​ദി​ച്ചു ചെ​യ്ത ക​ഥാ​പാ​ത്ര​മാ​ണ​ത്.  അ​തു​പോ​ലൊ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ ലി​റ്റ​റേ​ച്ച​ർ അ​ധ്യാ​പ​ക​നാ​യി​രു​ന്നു  ഞാ​ൻ. ഞാ​ൻ ക്ളാ​സ് ടീ​ച്ച​റാ​യി​രു​ന്ന സ​മ​യ​ത്ത് സി​നി​മ​യി​ലെ പോ​ലെ കു​ട്ടി​ക​ളെ  വീ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കു​ക​യും അ​വി​ടെ സ്റ്റേ ​ചെ​യ്യു​ക​യു​മൊ​ക്കെ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നു​ക​രു​തി ജോ​യി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യ​ല്ല എ​നി​ക്ക്. അ​ധ്യാ​പ​ക​നെ​ന്ന നി​ല​യി​ൽ   ഞ​ങ്ങ​ൾ ത​മ്മി​ൽ സാ​മ്യ​ത​ക​ൾ ഒ​രു​പാ​ട് ഉ​ണ്ടാ​യി​രു​ന്നു. പ​തി​നെ​ട്ടാം​പ​ടി​യു​ടെ ചി​ത്രീ​ക​ര​ണം വ​ള​രെ ആ​സ്വ​ദി​ച്ച് ചെ​യ്ത ഒ​ന്നാ​യി​രു​ന്നു.  പു​തു​മു​ഖ​ങ്ങ​ൾ​ക്ക് വേ​ണ്ടി 5 ദി​വ​സം തു​ട​ർ​ച്ച​യാ​യി  ആ​ക്ടി​ങ്  ക്യാം​പ് ഒ​രു​ക്കി​യി​രു​ന്നു. അ​തി​ന്‍റെ ചു​മ​ത​ല എ​നി​ക്കാ​യി​രു​ന്നു. അ​വി​ടെ ക​ളി​യും കാ​ര്യ​വും ഒ​ക്കെ​യാ​യി ഞ​ങ്ങ​ള് മു​ന്നോ​ട്ട് പോ​യി. എ​ല്ലാ​വ​രും ത​മ്മി​ൽ ന​ല്ല   അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​തു​വ​രെ പ​ത്തു  ചി​ത്ര​ങ്ങ​ള്‍
അ​ധ്യാ​പ​ന ജോ​ലി രാ​ജി​വ​ച്ച്  സി​നി​മ​യി​ലേ​യ്ക്ക് വ​ന്ന​യാ​ളാ​ണ് ഞാ​ന്‍. സി​നി​മ​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​ൻ ബു​ദ്ധി​മു​ട്ട് തോ​ന്നി​യേ​ക്കാം.​സ്വ​പ്ന​ങ്ങ​ളോ​ക്കെ  എ​ന്നെ​ങ്കി​ലും ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഞാ​ൻ മു​ന്നോ​ട്ട് പോ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.ഇ​തു​വ​രെ 10 സി​നി​മ​യോ​ളം ചെ​യ്യാ​ൻ ക​ഴി​ഞ്ഞു. പ​തി​നെ​ട്ടാം​പ​ടി ക​രി​യ​റി​ന്‍റെ മി​ക​ച്ച തു​ട​ക്ക​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

എ​ന്നെ ഞാ​നാ​ക്കി​യ പ​തി​നെ​ട്ടാം പ​ടി​യി​ലെ പാ​ട്ട് 
മു​ടി നീ​ട്ടി വ​ള​ർ​ത്തി​യ ജോ​യി​യു​ടെ​യും ആ​നി ടീ​ച്ച​റി​ന്‍റെ​യും പ്രി​യ​പ്പെ​ട്ട നി​മി​ഷ​ങ്ങ​ളെ ചേ​ർ​ത്തു​വ​ച്ച പാ​ട്ട് ത​ന്നെ​യാ​ണ്  എ​ന്‍റേ​യും  പ്രി​യ​പ്പെ​ട്ട പാ​ട്ട്. പ​തി​നെ​ട്ടാം പ​ടി​യി​ലെ തൂ​മ​ഞ്ഞു വീ​ണ വ​ഴി​യേ എ​ന്ന പാ​ട്ട് എ​നി​ക്കെ​ന്നും പ്രി​യ​പ്പെ​ട്ട​താ​ണ്.  പ്രി​യ​പ്പെ​ട്ട പാ​ട്ടു​ക​ൾ ഒ​രു​പാ​ട് ഉ​ണ്ടാ​കും.  എ​ന്നാ​ല് ഇ​തെ​ന്‍റെ പാ​ട്ടാ​ണ്, എ​ന്നെ ഞാ​നാ​ക്കി​യ പാ​ട്ടാ​ണ്. പ​തി​നെ​ട്ടാം പ​ടി​യി​ലെ ആ​ഹാ​ന​യു​മൊ​ത്തു​ള്ള  സീ​നു​ക​ള്‍ എ​ല്ലാം  ഞാ​ന്‍ ഒ​രു​പാ​ട് ആ​സ്വ​ദി​ച്ചാ​ണ്  ചെ​യ്ത​ത്. അ​ഹാ​ന ന​ല്ല ന​ടി​യാ​ണ്. ക​ഴി​വു​ള്ള താ​രം. അ​ഹാ​ന​യു​മാ​യും, കു​ടും​ബ​വു​മാ​യും സൗ​ഹൃ​ദ​മു​ണ്ട്.

ക​ട​പ്പാ​ട്  ശ​ങ്ക​ര്‍ രാ​മ​കൃ​ഷ​ണ​ന്‍  സാ​റി​നോ​ട്
ഞാ​ന്‍ അ​ഭി​ന​യി​ച്ച ആ​ദ്യ ചി​ത്രം ഹി​മാ​ല​യ​ത്തി​ലെ ക​ശ്മ​ല​ൻ ആ​ണ്. സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​ന്‍റെ സു​ഹൃ​ത്ത് കൂ​ടി​യാ​യ അ​ഭി​രാം സു​രേ​ഷാ​ണ്. ആ​ദ്യ​മാ​യി ഒ​രു വേ​ഷം എ​ന്നെ വി​ശ്വ​സി​ച്ചു ഏ​ൽ​പ്പി​ക്കു​ന്ന​ത് അ​വ​നാ​യി​രു​ന്നു. ബാം​ഗ്ളൂ​രി​ൽ നി​ന്ന് നാ​ട്ടി​ൽ വ​ന്ന് കു​റ​ച്ചു​നാ​ൾ  ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് എ​ന്നെ സി​നി​മ​യി​ലേ​ക്ക് അ​ഭി​രാം വി​ളി​ക്കു​ന്ന​ത്. ചു​രു​ക്കി പ​റ​ഞ്ഞാ​ൽ സി​നി​മ​യു​ടെ വ​രാ​ന്ത കാ​ണി​ച്ചു ത​ന്ന​ത്  അ​ഭി​യാ​ണ്. എ​ന്നാ​ല്‍  എ​ന്നെ ഏ​റ്റ​വു​മ​ധി​കം  പ്രോ​ത്സാ​ഹി​പ്പി​ച്ച​ത് ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സ​ർ ആ​ണ്‌. സി​നി​മ​യി​ൽ ഒ​രു മു​റി എ​നി​ക്കാ​യി ക​ണ്ടെ​ത്തി ത​ന്ന​ത് അ​ദ്ദേ​ഹ​മാ​ണ്. ഞാ​നി​ന്ന് എ​വി​ടെ​യെ​ത്തി നി​ൽ​ക്കു​ന്നു​വോ അ​തി​ന് കാ​ര​ണം അ​ദ്ദേ​ഹ​മാ​ണ്.

വൈ​കാ​തെ സി​നി​മ തി​യെ​റ്റ​റു​ക​ളി​ലേ​ക്ക് വ​രും 
തി​യെ​റ്റ​റു​ക​ളി​ൽ നി​ന്നും മു​റി​ക്കു​ള്ളി​ലേ​ക്ക് ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ് സി​നി​മാ​സ്ക്രി​നു​ക​ൾ. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് തോ​ന്നി​യി​ട്ടു​ള്ള​ത്.​എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം  ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ  ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ പ​തി​നെ​ട്ടാം​പ​ടി​യി​ൽ  ഒ​തു​ങ്ങി​പോ​കേ​ണ്ടി വ​രു​മാ​യി​രു​ന്നു.​എ​ന്നെ പോ​ലെ​യു​ള്ള​വ​ർ ഓ​രോ മേ​ഖ​ല​യി​ലേ​ക്കും ക​യ​റി​വ​രു​ന്ന സ​മ​യ​ത്താ​ണ് കോ​വി​ഡെ​ന്ന അ​ടി കി​ട്ടു​ന്ന​ത്. ആ ​അ​ടി​യി​ൽ വീ​ണ​യാ​ളാ​ണ് ഞാ​നും.​കോ​വി​ഡ് മാ​റി ക​ഴി​ഞ്ഞ് ഉ​റ​പ്പാ​യും  തി​യെ​റ്റ​റു​ക​ളു​ടെ കാ​ലം തി​രി​ച്ചു വ​രും. ഭൂ​രി​ഭാ​ഗം മ​നു​ഷ്യ​രു​ടെ​യും  അ​വ​ധി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് തി​യെ​റ്റ​റി​ൽ പോ​യി സി​നി​മ കാ​ണു​ക​യെ​ന്ന​ത്. എ​ന്നാ​ല്‍ ടെ​ല​ഗ്രാം  ഒ.​ടി.​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ  റി​ലീ​സാ​വു​ന്ന സി​നി​മ​ക​ള്‍ക്ക്   വി​ല്ല​നാ​വു​ന്ന അ​വ​സ്ഥാ​യാ​ണി​പ്പോ​ള്‍. മാ​ലി​ക് ടെ​ല​ഗ്രാം വ​ഴി വ്യാ​പ​ക​മാ​യി  പ​ങ്കു​വ​യ്ക്ക​പ്പെ​ടു​ന്നു​ണ്ട് എ​ന്ന വാ​ർ​ത്ത ക​ണ്ടി​രു​ന്നു. ഒ​രു സി​നി​മ​യു​ടെ വ്യാ​ജ​ൻ പ്ര​ച​രി​ക്കു​മ്പോ​ൾ അ​ത് ബാ​ധി​ക്കു​ക സി​നി​മ​യു​ടെ നി​ര്‍മ്മാ​താ​ക്ക​ളെ ത​ന്നെ​യാ​ണ്. . തി​യെ​റ്റ​റി​ൽ റീ​ലി​സ് ചെ​യ്യു​ന്ന സി​നി​മ​യു‌​ടെ ബ്ളൂ​പ്രി​ന്റ് ഇ​റ​ക്കു​ന്ന​ത് വി​ത​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന​ത് പോ​ലെ. ഇ​തു ത​ട​യാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.

കോ​വി​ഡ് കാ​ല​ത്തെ അ​തി​ജീ​വ​നം 
ലാ​ലേ​ട്ട​ന്‍റെ  റാം ​എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് ക​ഴി​ഞ്ഞ് നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് കോ​വി​ഡ് പ​ട​രു​ന്ന​ത്. സ്വ​പ്ന​ത്തി​ലേ​ക്കൊ​ന്ന് പി​ടി​ച്ചു ക​യ​റി​യ​പ്പോ​ഴേ​ക്കും  ത​ല​യി​ലി​ട്ട് ഒ​രു അ​ടി കി​ട്ടി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​പ്പോ​ൾ. പി​ന്നെ ചോ​ര എ​ന്നൊ​രു ഷോ​ർ​ട്ട്ഫി​ലി​മി​നാ​യി കൂ​ടൂ​ത​ൽ സ​മ​യം മാ​റ്റി​വ​ച്ചു.  ആ ​സ​മ​യ​ത്താ​ണ് സം​വി​ധാ​യ​ക​ൻ  ജി​ത്തു​ജോ​സ​ഫ്   ട്വൊ​ൽ​ത്ത് മാ​നി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്.  മോ​ഹ​ൻ​ലാ​ലി​നൊ​പ്പം  വീ​ണ്ടും അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന​ത് കു​ടും​ബ​ത്തി​ലേ​ക്ക് തി​രി​ച്ചു ചെ​ല്ലു​ന്ന​ത് പോ​ലെ​യാ​ണ് എ​ന്ന​തി​നാ​ൽ സ​ന്തോ​ഷം തോ​ന്നി.

പു​തി​യ പ്ര​തീ​ക്ഷ​ക​ള്‍ 
മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മു​ള്ള റാം ​എ​ന്ന സി​നി​മ പൂ​ർ​ത്തി​യാ​യി. ജോ​ഷി - സു​രേ​ഷ്ഗോ​പി കൂ​ട്ടു​കെ​ട്ടി​ന്‍റെ  പാ​പ്പ​ൻ, അ​നൂ​പ് മേ​നോ​നൊ​ടോ​പ്പം 21ഗ്രാം​സ് , ശ്രീ​നാ​ഥ് ഭാ​സി​ക്ക് ഒ​പ്പ​മു​ള്ള  ഖ​ജ​റ​വോ എ​ന്നീ സി​നി​മ​ക​ളാ​ണ് പു​റ​ത്തി​റ​ങ്ങാ​ൻ ഉ​ള്ള​ത്.  പൃ​ഥ്വി​രാ​ജി​നൊ​പ്പം മു​ഴു​നീ​ള ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന​താ​ണ് ആ​ഗ്ര​ഹം.​ഒ​രു​പാ​ട് സ്വ​പ്നം കാ​ണ​ണം. കു​റ​ച്ച് ക​ഷ്ട​പ്പെ​ട്ടാ​യാ​ലും ആ ​സ്വ​പ്ന​ങ്ങ​ൾ ന​മ്മെ തേ​ടി​യെ​ത്തും. എ​നി​ക്ക് എ​ന്താ​ണ്  കു​റ​വെ​ന്ന് സ്വ​യം ചോ​ദി​ക്കു​ക.​കു​റ​വു​ക​ൾ ഉ​ണ്ടെ​ന്ന തോ​ന്ന​ലാ​ണ് മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ നി​ന്നു ന​മ്മെ ത​ട​യു​ന്ന​ത്. പ്ര​തീ​ക്ഷ കൈ​വി​ട​രു​ത്. വീ​ഴു​ന്ന വ​രെ ശ്ര​മി​ച്ചു കൊ​ണ്ടെ​യി​രി​ക്കു​ക. സി​നി​മ നി​ങ്ങ​ളെ തേ​ടി​യെ​ത്തും.

സൗ​ഹൃ​ദ​ത്തി​ല്‍ നി​ന്ന് പ്ര​ണ​യ​ത്തി​ലേ​ക്ക് 
ഭാ​ര്യ  സ്വാ​തി​യാ​ണ്  എ​ന്‍റെ ഏ​റ്റ​വും വ​ലി​യ പി​ന്തു​ണ. .മാ​ർ ഇ​വാ​നി​യോ​സി​ലാ​ണ് ഞ​ങ്ങ​ൾ പ​ഠി​ച്ച​ത്. അ​വി​ടെ നി​ന്നാ​രം​ഭി​ച്ച സൗ​ഹൃ​ദ​മാ​ണ് പി​ന്നി​ട് പ്ര​ണ​യ​മാ​യ​ത്. പ​ര​സ്പ​രം അ​റി​യു​ന്ന ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ് ഞ​ങ്ങ​ള്.  8 വ​ർ​ഷ​ത്തോ​ളം പ്ര​ണ​യി​ച്ച ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. പ്ര​ണ​യം വീ​ട്ടി​ൽ പ​റ​ഞ്ഞ​പ്പോ​ൾ സ്വ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ സ്വാ​തി​യു​ടെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ഒ​ടു​വി​ൽ ഞ​ങ്ങ​ളു​ടെ ഇ​ഷ്ട​ത്തി​ന് അ​വ​ർ  പി​ന്തു​ണ ന​ൽ​കി. ഞ​ങ്ങ​ള്‍ക്കൊ​രു മ​ക​നു​ണ്ട് പേ​ര്  നീ​ല​ൻ.


വാർത്തകൾ

Sign up for Newsletter



top