16
September 2021 - 11:32 pm IST

Download Our Mobile App

Flash News
Archives

World

flood

ഫിലിപ്പീൻസിലും കനത്ത മഴയും വെള്ളപ്പൊക്കവും; 15000 പേരെ മാറ്റി പാർപ്പിച്ചു

Published:25 July 2021

ഇവരെ വിവിധ സർക്കാർ കേന്ദ്രങ്ങളിലായി ആണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ പ്രളയത്തെത്തുടർന്ന് റോഡുകൾ തകരുകയും പല പ്രദേശങ്ങളും ഒറ്റപ്പെട്ട പോകുകയും ചെയ്തിട്ടുണ്ട്.

മനില: ഫിലിപ്പീൻസിൽ കനത്ത മഴയെത്തുടർന്ന് ആയിരകണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. തലസ്ഥാന നഗരിക്കൊപ്പം സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും പ്രളയവും ഉണ്ടായത്. ഏകദേശം 15000 പേരെ മനിലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി ആണ് നാഷണൽ ഡിസാസ്റ്റർ ഏജൻസി പറയുന്നത്.

ഇവരെ വിവിധ സർക്കാർ കേന്ദ്രങ്ങളിലായി ആണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ പ്രളയത്തെത്തുടർന്ന് റോഡുകൾ തകരുകയും പല പ്രദേശങ്ങളും ഒറ്റപ്പെട്ട പോകുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top