19
September 2021 - 7:35 pm IST

Download Our Mobile App

Flash News
Archives

Analysis

Report

ഇ​ന്ധ​ന​ വി​ല​ക്ക​യ​റ്റം അ​തി​രൂ​ക്ഷ​മാകും

Published:25 July 2021

അ​സം​സ്കൃ​ത എ​ണ്ണ വി​ല ബാ​ര​ലി​ന് 75 ഡോ​ള​റി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ത​ന്നെ രാ​ജ്യ​ത്തെ പെ​ട്രോ​ൾ വി​ല 100 രൂ​പ​യ്ക്ക് മു​ക​ളി​ലും ഡീ​സ​ൽ 100 രൂ​പ​യ്ക്ക് അ​ടു​ത്തു​മാ​ണ്. അ​സം​സ്കൃ​ത എ​ണ്ണ​വി​ല 100 ഡോ​ള​റി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ബാ​ങ്ക് ഒ​ഫ് അ​മെ​രി​ക്ക​യു​ടെ​യ​ട​ക്കം വി​ല​യി​രു​ത്ത​ൽ.

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റം അ​ടു​ത്ത മാ​സ​ങ്ങ​ളി​ലും അ​തി​രൂ​ക്ഷ​മാ​യി ത​ന്നെ തു​ട​രു​മെ​ന്ന് റി​പ്പോ​ര്‍ട്ട്. അ​സം​സ്കൃ​ത എ​ണ്ണ​വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​ന് അ​ടു​ത്തേ​ക്ക് എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഇ​തോ​ടെ പെ​ട്രോ​ൾ വി​ല 110 രൂ​പ​ക്ക് മു​ക​ളി​ലേ​ക്ക് കു​തി​ക്കും. 

അ​സം​സ്കൃ​ത എ​ണ്ണ വി​ല ബാ​ര​ലി​ന് 75 ഡോ​ള​റി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ത​ന്നെ രാ​ജ്യ​ത്തെ പെ​ട്രോ​ൾ വി​ല 100 രൂ​പ​യ്ക്ക് മു​ക​ളി​ലും ഡീ​സ​ൽ 100 രൂ​പ​യ്ക്ക് അ​ടു​ത്തു​മാ​ണ്. അ​സം​സ്കൃ​ത എ​ണ്ണ​വി​ല 100 ഡോ​ള​റി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ബാ​ങ്ക് ഒ​ഫ് അ​മെ​രി​ക്ക​യു​ടെ​യ​ട​ക്കം വി​ല​യി​രു​ത്ത​ൽ. ഇ​തോ​ടെ ഷോ​ക്ക​ടി​പ്പി​ക്കു​ന്ന വി​ല​ക്ക​യ​റ്റ​മാ​കും രാ​ജ്യ​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പെ​ട്രോ​ൾ വി​ല 110 രൂ​പ ക​ട​ന്നേ​ക്കും. ഡീ​സ​ൽ 100 രൂ​പ​യ്ക്ക് മു​ക​ളി​ലും. കേ​ന്ദ്ര-​സം​സ്ഥാ​ന നി​കു​തി​യും സെ​സും കു​റ​യ്ക്കു​ക മാ​ത്ര​മാ​ണ് പ​രി​ഹാ​രം. അ​തി​ന് കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ത​യാ​റ​ല്ല. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ജി​എ​സ്ടി പ​രി​ധി​യി​ൽ പെ​ട്രോ​ളും ഡീ​സ​ലും കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 

ഡീ​ല​ര്‍ ക​മ്മീ​ഷ​നു​ൾ​പ്പ​ടെ 45 രൂ​പ 21 പൈ​സ​യ്ക്ക് വി​പ​ണി​യി​ലെ​ത്തു​ന്ന പെ​ട്രോ​ളാ​ണ് ലി​റ്റ​റി​ന് 101 രൂ​പ​ക്ക് മു​ക​ളി​ൽ രാ​ജ്യ​ത്ത് വി​ൽ​ക്കു​ന്ന​ത്. ഡീ​സ​ലും അ​തു​പോ​ലെ ത​ന്നെ. എ​ക്സൈ​സ് നി​കു​തി​ക്കൊ​പ്പം പെ​ട്രോ​ൾ വി​ല​യി​ൽ 20 രൂ​പ സെ​സും കേ​ന്ദ്രം ഈ​ടാ​ക്കു​ന്നു. അ​സം​സ്കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് പെ​ട്രോ​ളും ഡീ​സ​ലും വേ​ര്‍തി​രി​ക്കു​ന്ന​തെ​ങ്കി​ലും വി​ല നി​ശ്ച​യി​ക്കാ​ൻ അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ലെ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​യാ​ണ് മാ​ന​ദ​ണ്ഡം. ന​യ​ങ്ങ​ളി​ലെ മാ​റ്റം കൊ​ണ്ട് മാ​ത്ര​മെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​കൂ.


വാർത്തകൾ

Sign up for Newsletter



top